“..പൊന്നൂസേ.. എല്ലാം കയ്യോടെ മേടിച്ചോണം കേട്ടോ….. ഇല്ലേൽ ഇവള് ചിലപ്പോ പൊന്നൂസിനെ പറ്റിക്കും… ”
പുള്ളിക്കാരൻ ഗിരിജ ചേച്ചിയെ കളിയാക്കിക്കൊണ്ടെന്നപോലെ പറഞ്ഞു.
“…..പൊന്നൂസേ….. ഇങ്ങേരുടെ വർത്തമാനം കേട്ടോണ്ട് നിക്കാതെ പോയി ഒരുങ്ങിക്കോ……. ഞാനങ്ങോട്ട് വന്നേക്കാം… ”
ഗിരിജ ചേച്ചി മനഃപൂർവ്വം എന്നെയവരുടെ വാക്പോരിൽ നിന്നു ഒഴിവാക്കിക്കൊണ്ട് പറഞ്ഞു. പുള്ളിക്കാരനും ചേച്ചിയും മിക്കവാറും എന്തെങ്കിലും പറഞ്ഞു വഴക്ക് പതിവാണ്.ഒന്നാമത്തെ കാര്യം പുള്ളി ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ കൊടുക്കാത്തതിന്റെ ദേഷ്യമാണ് അല്ലെങ്കിലും അങ്ങേർക്ക് കൊടുത്തിട്ടും കാര്യമില്ലെന്നു ചേച്ചിക്ക് നല്ലോണം അറിയാം വെറുതെ കുടിച്ചു കൂത്താടി നശിപ്പിച്ചു കളയുകയേ ഉള്ളൂ. ഗിരിജ ചേച്ചിയൊരു പിശുക്കിയും കാശ് ചിലവാക്കാൻ മടിയുള്ളവളുമാണെന്നാണ് അങ്ങേരുടെ വിചാരം. പക്ഷെ ഗിരിജ ചേച്ചിയീ പൈസയെല്ലാം വെറുതെ ചിലവാക്കി കളയാതെ സൂക്ഷിക്കുന്നത് അവരുടെ കൊച്ചിന് വേണ്ടിയും വീടിനു വേണ്ടിയുമാണെന്നു അങ്ങേർക്കറിയില്ല.
“..മ്മ്… എന്നാ ഞാൻ വീട്ടിൽ പോയി ഒരുങ്ങി നിക്കാം…. ചേച്ചിയങ്ങോട്ട് വന്നേക്ക്… ”
ഞാൻ ചേച്ചിയോടും പുള്ളിക്കാരനോടും പറഞ്ഞിട്ട് വീട്ടിലേക്ക് പോയി. ഞാൻ പോയ പുറകെ ഗിരിജ ചേച്ചിയും വീടിനകത്തേക്ക് പോയി. ഞാൻ വീട്ടിൽ ചെന്ന് ടീ ഷർട്ടും നിക്കറുമൊക്കെ മാറി ജീൻസും ഷർട്ടുമെടുത്തിട്ടു. ഗിരിജ ചേച്ചീടെ ഒരുക്കമൊക്കെ കഴിഞ്ഞു കാണുമോ എന്തോ എനിക്കെന്തായാലും ഗിരിജ ചേച്ചിയിട്ടിരുന്ന ചുരിദാറ് ഇഷ്ടമായി. ചുരിദാറിടുമ്പോ ഗിരിജ ചേച്ചി അല്‌പം കൂടി ചെറുപ്പമായ മട്ടാണ്. ചേട്ടനടുത്തു ഉണ്ടായിരുന്നതുകൊണ്ട് എനിക്കാ സൗന്ദര്യം അധികനേരം ആസ്വദിക്കാൻ കഴിഞ്ഞില്ല. ഞാൻ ഡ്രെസ്സൊക്കെ മാറി വീടും പൂട്ടി ഗിരിജ ചേച്ചി വരുന്നതും നോക്കി വീടിന്റെ തിണ്ണയിൽ തന്നെയിരുന്നു. ഇടക്കിടക്ക് ഞാൻ ചേച്ചി വരുന്നുണ്ടോന്നു അങ്ങോട്ട് നോക്കുന്നുണ്ട് ചേട്ടനെയും അവിടെ കാണുന്നില്ല പുള്ളി മിക്കവാറും ഉച്ചയുറക്കത്തിന് കേറി കാണും. ഞാനെന്തായാലും ഗിരിജ ചേച്ചിയെയും കാത്തവിടെ ഇരുന്നു. എന്തായാലും അല്പനേരത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗിരിജ ചേച്ചി വീട്ടിൽ നിന്നിറങ്ങി ഇങ്ങോട്ട് നടന്നുവരുന്നത് ഞാനിവിടെയിരുന്നേ കണ്ടു അല്‌പം മുമ്പ് ഞാനവിടെ ചെന്നപ്പോൾ കണ്ട ചാര നിറമുള്ള ചുരിദാറും ചുവപ്പ് നിറമുള്ള പാന്റുമാണ് ഗിരിജ ചേച്ചിയിട്ടിരിക്കുന്നത് ഇപ്പോ അതിനോട് ചേരുന്ന തരത്തിലുള്ള ഒരു ചുമപ്പ് നിറമുള്ള ഷാളും കഴുത്തിലിട്ടിട്ടുണ്ട് കയ്യിലൊരു പേഴ്‌സുമുണ്ട്. കുറേ നാളു കൂടിയാണ് ഞാൻ ഗിരിജ ചേച്ചിയെയിങ്ങനെ ഉടുത്തൊരുങ്ങി കാണുന്നത് ഗിരിജ ചേച്ചി മന്ദം മന്ദം നടന്നു എന്റെയടുത്തേക്ക് വന്നു. ഇന്നെന്തായാലും ഗിരിജ ചേച്ചി നല്ലോണം ഒന്നൊരുങ്ങിയിട്ടുണ്ട് ഞാൻ ഗിരിജ ചേച്ചിയെ അടിമുടിയൊന്നു നോക്കി. ഗിരിജ ചേച്ചി മുടിയൊക്കെ രണ്ട് സൈഡിലേക്കും ചീകിയൊതുക്കി നെറ്റിയിലൊരു ചുമന്ന പൊട്ടും അതിന് മുകളിലായി സിന്ദൂരവും ചാർത്തിയിട്ടുണ്ട്. മൂക്കിൽ മൂക്കുത്തി കാതിൽ കമ്മൽ കഴുത്തിൽ വലിയ സ്വർണ്ണമാല കയ്യിൽ സ്വർണ്ണ വളകൾ കൈവിരലിൽ മോതിരങ്ങൾ കാലിൽ വെള്ളി പാദസരങ്ങൾ കാൽ വിരലുകളിൽ സ്വർണ്ണ മിഞ്ചികൾ അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞയൊരു മാദക റാണിയെപ്പോലെ ഗിരിജ ചേച്ചി എന്റെ അടുത്ത് വന്ന് നിന്നു.