ഗിരിജ ചേച്ചി : ഓഹ്….. ഇനിയെന്നാ പണി….. കൊറച്ച് നേരം ഒന്ന് കെടക്കണം…. പിന്നെ മോൻ വരറാവുമ്പോളേക്കും വെല്ലോ പലഹാരോം ഉണ്ടാക്കി വെക്കണം…..
ഞാൻ : അതിയാൻ നല്ല ഉറക്കമാണോ…
ഗിരിജ ചേച്ചീ : മ്മ്…… കുടി കഴഞ്ഞാ പിന്നെ നല്ല സുഖവല്ലേ ഉറങ്ങാൻ…..
ഞാൻ : എന്നായെനിക്ക് ഫോണീക്കൂടി ഒരുമ്മ താ…
ഗിരിജ ചേച്ചി : ഈ കൊച്ചിനെക്കൊണ്ട് ഞാൻ തോറ്റല്ലോ…..
ഞാൻ : ഒന്ന് താ ചേച്ചീ……
ഗിരിജ ചേച്ചി : തരാം പൊന്നേ….. ഉംമ്മ …… ഉംമ്മ …….. ഉംമ്മ ….. മതിയോ..
ഞാൻ : മ്മ്….ഇനി ഞാൻ തരട്ടെ എന്റെ ചേച്ചിപ്പെണ്ണിന്….
ഗിരിജ ചേച്ചി : താ പൊന്നൂ….
ഞാൻ :…… ഉംമ്മ …….. ഉംമ്മ.. ….. ഉംമ്മാ ………
ഗിരിജ ചേച്ചി : ചേച്ചീടെ എവടെയൊക്കെയാ എന്റെ വാവക്കുട്ടി ഉമ്മ വെച്ചേ……
ഞാൻ : ചേച്ചീടെ ദേഹം മൊത്തം….
ഗിരിജ ചേച്ചി : എന്റെ പഞ്ചാരക്കുട്ടി….. ഉംമ്മാ …….
ഞാൻ : ഐ ലൗ യൂ മോളേ……
ഗിരിജ ചേച്ചി : ഉംമ്മാ……… പൊന്നൂസേ ചേച്ചിയെന്നാ ഫോൺ വെച്ചേക്കുവാണേ……. ഉറക്കം വന്നിട്ട് ഒരു പണീം മേലാ….
ഞാൻ : മ്മ്… എന്നാ ശെരി ചേച്ചി….. ഞാൻ ചേച്ചീനെ കളിക്കുന്നതും ഓർത്തു കെടന്നോ കേട്ടോ……..
ഗിരിജ ചേച്ചീ : ഹിഹിഹിഹി…… ഇന്ന് പൊന്നു വരുമ്പോഴത്തേക്കും ചേച്ചി ഒരു സൂത്രം ഉണ്ടാക്കി വെക്കുന്നൊണ്ട്…. ..
ഞാൻ : എന്നാ ചേച്ചി…. പറ
ഗിരിജ ചേച്ചീ : ഇല്ല….. എന്റെ പൊന്നു വരുമ്പോ അറിഞ്ഞാ മതി….
ഞാൻ : മ്മ്….. എന്നാ ഞാൻ വരുമ്പോ കണ്ടു പിടിച്ചോളാം….
ഗിരിജ ചേച്ചീ : പൊന്നൂസേ ചേച്ചിയെന്നാ ഫോൺ വെക്കുവാണേ…..
ഞാൻ :. …..മ്മ്…….. ഉംമ്മാ ……..
ഗിരിജ ചേച്ചീ : …….. ഉംമ്മാ………
ഞാൻ : വൈകുന്നേരം കാണാം കേട്ടോ ചേച്ചീ…..
ഗിരിജ ചേച്ചി : …. മ്മ്……
ഞാൻ ഫോൺ കട്ട് ചെയ്തിട്ട് ക്യാന്റീനിലേക്ക് തന്നെ ചെന്നു. അവരിപ്പോഴും എന്തൊക്കെയോ കരക്കമ്പിയൊക്കെ പറഞ്ഞിരിക്കുകയാണ് ഞാൻ പിന്നെ