വാപ്പി :വിശക്കുന്നു ഒന്നും ഇല്ലേ ഇവിടെ
ഞാൻ : ഐഷു വാ മുത്തേ
ഏന്നും പറഞ്ഞു ഞാനും ഉമ്മിയും അകത്തേക്ക് പോയി ഉമ്മി വാപ്പിക്ക് ചോറ് എടുക്കാൻ അടുക്കളയിൽ പോയി ഞാൻ റൂമിൽ പോകാൻ പോയപ്പോൾ വാപ്പി : നീ വരുന്നില്ലേ കഴിക്കാൻ
ഞാൻ : ഡ്രസ്സ് മാറ്റി വരാം
അങ്ങനെ ഞാൻ റൂമിൽ പോയി പിന്നെ ഞങ്ങൾ മുന്നു പേരും ഫുഡ് കഴിച്ചു വാപ്പി വണ്ടിയിൽ എവിടെയോ പോയി ഞാനും ഉമ്മിയും ഉറങ്ങാൻ റൂമിൽ പോയി ഉമ്മി ഉമ്മിയുടെ റൂമിലും ഞാൻ എന്റെ റൂമിലും അപ്പോഴാണ് ഞാൻ ആ കവർ കണ്ടത് അങ്ങനെ ഞാൻ അതു തുറക്കാൻ ആയി poyi…….
തുടരും
തുടരണം എന്നു ഉണ്ടെകിൽ നിങ്ങളുടെ സപ്പോർട്ട് വേണം.ഇഷ്ട്ടം ആയെങ്കിൽ കമന്റെ ചെയ്യൂ ലൈക്ക് ചെയ്യൂ…