‘ശ്ശൊ അഞ്ജലി എന്തിനാ എന്നെ ഇങ്ങനെ കടിച്ചു പറിക്കണേ…’ അവൻ അവളോടു നിഷ്‌കളങ്ക സ്വരത്തിൽ ചോദിച്ചു.
‘അതോ , ടെറിട്ടറി മാർക്കിങ് എന്നു നീ കേട്ടിട്ടുണ്ടോ..ഇതെല്ലാം നി്‌ന്‌റെ ശരീരത്തിലിടുന്ന എന്‌റെ അടയാളങ്ങളാണ്. നീയെന്‌റേതാണെന്നുള്ളതിന്‌റെ ചിഹ്നങ്ങൾ’ അവൾ കിള്ളിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
‘അഹ് ബെസ്റ്റ് ‘ അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചുപോയി.
‘എന്താ ചിരിക്കണേ..നീ എന്‌റേതല്ലേ, അല്ലാന്നുേേണ്ടാ,’ കൃത്രിമമായി കുറച്ചു ദേഷ്യം കാട്ടി അവൾ ചോദിച്ചു.
‘ഇല്ലെന്‌റെ പൊന്നേ, നിന്‌റേതു മാത്രമാണ് നിന്‌റെ മാത്രം.’ അവളുടെ പിന്നിലൂടെ കൈയിട്ടു അഞ്ജലിയെ തന്‌റേ ശരീരത്തോടു കൂടുതൽ അടുപ്പിച്ചു കൊണ്ടു അപ്പു പറഞ്ഞു. കട്ടിലിൽ കാലുകൾ നീട്ടി ഇരിക്കുകയായിരുന്നു അപ്പു. അശോകമരത്തിൽ പിണർന്നു കിടക്കുന്ന ബോഗൺവില്ല പോലെ അഞ്ജലി അവനു മേലെയും.
‘ദാറ്റ്‌സ് മൈ ബോയ്.’ അവന്‌റെ മുഖത്ത് ഒരു ചുംബനം കൂടി നൽകി അവൾ.
‘എന്നാലും നീ എന്നെ ഡിവോഴ്‌സ് ചെയ്യണമെന്നു പറഞ്ഞില്ലേ, വിചാരിച്ചില്ലേ…’ അപ്പു നേരിയ ശാഠ്യത്തോടെ പറഞ്ഞു.അഞ്ജലി ഉത്തരം പറഞ്ഞില്ല, പകരം അവന്‌റെ കഴുത്തിൽ അവൾ ഉമ്മ വച്ചു.
‘ആ രേഷ്മയെ വച്ച് എന്നെ ട്്രാപ്പു ചെയ്യാൻ നോക്കിയില്ലേ…’അപ്പോളും കിട്ടി ഒരു മുത്തം, കവിളിൽ.
‘എന്നെ വെറുത്തിരുന്നില്ലേ, നന്നായി വെറുത്തിരുന്നില്ലേ…’ അപ്പു വിടാൻ ഭാവമില്ല.
തന്‌റ െമാറിടത്തിന്‌റെ തുമ്പ് അപ്പുവിന്‌റെ വായിലേക്കു വച്ചുകൊടുത്തു അഞ്ജലി.
‘നീയിനി കൂടുതലൊന്നും മിണ്ടണ്ട, ദേ അതു നുണഞ്ഞിരുന്നോ.’ അവൾ ചിരിയോടെ പറഞ്ഞു. അവന്‌റെ തല അവൾ തടവിക്കൊടുത്തു. മുടിയിഴകളിൽ അവളുടെ ലോല കരാംഗുലികൾ ഓടി നടന്നു.
അപ്പു അതു നിർവൃതിയോടെ നുണയുകയായിരുന്നു.,
ആഹ്..സ്ത്രീത്വം തുറക്കപ്പെടുന്ന ഒരു പെണ്ണിന്‌റെ തനതായ ശബ്ദം അഞ്ജലി പുറപ്പെടുവിച്ചു.അപ്പു ധരിച്ചിരുന്ന വേഷ്ടിയിലേക്ക് അവൾ കൈകൾ പായിച്ചു. കുറച്ചുനേരത്തിനുള്ളിൽ ആ വേഷ്ടി ഊരി തറയിലേക്കു വീണു.
ആദ്യാനുഭവം…ഒരായുസ്സിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അനുഭവിക്കുകയായിരുന്നു അപ്പുവും അഞ്ജലിയും.
‘അപ്പൂ,’ അവനിലേക്കു കൂടുതൽ പറ്റിച്ചേർന്ന് അഞ്ജലി വിളിച്ചു.
ഊം ഒരു മൂളലായിരുന്നു അവന്‌റെ മറുപടി.
തന്നിലേക്ക് അവനെ ഊളിയിട്ടിറക്കാൻ, ഒന്നാവാനായിരുന്നു അവളുടെ ശ്രമം.’ആഹ്’ വേദനയിൽ അഞ്ജലി നിലവിളിച്ചു.
‘എന്താ അഞ്ജലീ’ അവൻ ചോദിച്ചു.
‘വേദനിക്കുന്നു’ അവൾ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു. അനിവാര്യമായ വേദന അവൾ അനുഭവിച്ച നിമിഷങ്ങൾ, അവനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ആദ്യാനുഭവത്തിന്‌റെ കോട്ടകളും പ്രതിബദ്ധങ്ങളും.പക്ഷേ അപ്പുവിനെ