യോദ്ധാവ് [Romantic idiot]

Posted by

“ഹെഡ് ഓഫീസിലെ ജോസ് സാർ എന്നെ പേർസണൽ ആയി വിളിച്ച് പറഞ്ഞതാ. ”

“ഒഫീഷ്യൽ ആയി ലെറ്റർ കിട്ടട്ടെ ഒരു പാർട്ടി തന്നെ തരാം !

“അത് മതി ”

അവർ ബിയർ ഫിനിഷ് ചെയ്ത് അവിടെ നിന്നും പിരിഞ്ഞു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

Undisclosed Location

കറുത്ത വസ്ത്രധാരി വേഗത്തിൽ നടന്നു   .

അയാൾ ഒരു വലിയ  വാതിലിനു മുൻപിൽ എത്തി.

അവിടെ കാവൽ നിന്നിരുന്ന  കറുത്ത വസ്ത്രധാരിക്കൾ  അയാൾക്ക് വാതിൽ തുറന്നു കൊടുത്തു.

അയാൾ ഉള്ളിലേക്ക് നടന്നു.

കീറിയോസ്

( ഗ്രീക്ക്  ഭാഷയിൽ  മാസ്റ്റർ, ലോർഡ്  )

അയാൾ മുട്ട്  കുത്തി നിന്ന് തന്റെ മുൻപിൽ നിന്ന വ്യക്തിയെ വിളിച്ചു.

അയാൾ കറുത്ത വസ്ത്രധാരിക്ക്  നേരെ തിരിഞ്ഞു.

45-50 ഇടയിൽ പ്രായം, 7 അടി പൊക്കം, ഉറച്ച ശരീരം, കണ്ണുകൾ ചുവന്നു രക്തവർണ്ണമായിരുന്നു. വലത് കൈയിലെ ചുണ്ടുവിരലിൽ  സിംഹമുദ്ര ഉള്ള  മോതിരം.

സിംഹത്തിന്റെ ചുവന്ന കണ്ണുകൾ പ്രകാശം  തട്ടുബോൾ  തിളങ്ങുന്നു.

ഒറ്റ നോട്ടത്തിൽ ആർക്കും ഭീതി തോന്നുന്ന രൂപം.

“വീ ഫൈൻഡ് ദ മോൺസ്റ്റർ”

കറുത്ത വസ്ത്രധാരി തലകുനിച്ചു നിന്ന് പറഞ്ഞു

വേട്ട മൃഗത്തെ കണ്ട വേട്ടക്കാരനെ പോലെ വേട്ടക്കാരനെ പോലെ അയാൾ ഉറക്കെ   ചിരിച്ചു

അയാളുടെ ചിരി ഭിത്തികളിൽ  പ്രകമ്പനം ഉണ്ടാക്കി.

“യുവർ കൗഡൌൺ  ഹാസ് സ്റ്റാർട്ടഡ് ”

romantic idiot

Leave a Reply

Your email address will not be published. Required fields are marked *