യോദ്ധാവ് [Romantic idiot]

Posted by

ഞാൻ അത് എങ്ങനെ വാങ്ങി എന്ന് എനിക്ക് തന്നെ മനസിലാക്കുന്നില്ല. ”

ശ്രേയ : എന്താ മോനെ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ വീണോ ?

“അതിന് വേറെ  ആളെ നോക്കണം.  അവളുടെ പ്രൊപോസൽ അടിപൊളി ആയിരുന്നു. ”

” ഒരു  നിമിഷംഎനിക്ക് തന്നെ  തോന്നി അവൾ ശരിക്കും പ്രൊപ്പോസ് ചെയുന്നത് ആണെന്ന്  .”

“പക്ഷേ എന്നെ വീഴ്‌ത്താൻ ഉള്ള റേഞ്ച് ഒന്നും അവൾക്കില്ല ”

ശ്രേയ : അതൊക്കെ കണ്ടറിയണം.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

സിഡ്നി

എ സെക്യൂർഡ് വെയർഹൌസ്

“ഗ്രൗണ്ട് ഫ്ലോർ ”

“ക്ലിയർ ”

“ഫസ്റ്റ് ഫ്ലോർ ”

“ക്ലിയർ ”

“സെക്കന്റ്‌ ഫ്ലോർ ”

“ക്ലിയർ ”

“സാർ സെക്യൂരിട്ടിസ്  ആർ ഇൻ പൊസിഷൻ ”

സാൽവറ്റോറെ  രീന  തന്റെ ചെയറിൽ ഇരുന്ന്  സിഗരറ്റ് വലിക്കാൻ ആരംഭിച്ച.

“സാർ ദേ ആർ ഹിയർ ”

സാൽവറ്റോറെ അവർക്കായി വെയിറ്റ് ചെയ്തു.

“നൈസ് ടു മീറ്റ് യു ജോൺ ”

“നൈസ് ടു മീറ്റ് യു ടു സാൽവറ്റോർ ”

അവർ തങ്ങളുടെ ചെയക്കളിൽ ഇരുന്നു. രണ്ടുപരുടെയും സെക്യൂരിറ്റി റൂമിൽ പലയിടങ്ങളിൽ ആയി നിന്നു.

“ഈസ്‌ ദി ഫണ്ടസ് റെഡി ”

“മം. ഡയമണ്ട് ? ”

സാൽവറ്റോർ  തന്റെ  ബോഡിഗാർഡിനെ നോക്കി. അയാൾ ഒരു പെട്ടി കൊണ്ടുവന്നു ടേബിളിൽ വച്ച്  തുറന്നു .

സാൽവറ്റോർ: യുരിറ്റോ,   ഇൻ ഇന്റർനാഷണൽ മാർക്ക്‌ ഇറ്റ് വോർത് ബില്യൺസ്

ജോൺ തന്റെ അനുയായിയെ നോക്കി.

അയാൾ വന്ന് അത് പരിശോധിച്ചു.

“സാർ ഇറ്റ് ഈസ്‌ ഒർജിനൽ ”

ജോൺ ലാപ്ടോപ് എടുത്ത് ഫണ്ട്‌ ട്രാൻസ്ഫർ ആരംഭിച്ചു.

പെട്ടന്നാണ് അവർ ഒരു ഗൺ സൗണ്ട് കേൾക്കുന്നത്.

സാൽവറ്റോർ തന്റെ സെക്യൂരിറ്റി ചീഫ് ജെയിംസിനെ നോക്കി. കാര്യം മനസിലാക്കിയ  ജെയിംസ്

Leave a Reply

Your email address will not be published. Required fields are marked *