റംഷീനയിത്ത :” എന്താടാ നിന്റെ ഇക്കക്ക് പെട്ടന്ന് എന്നോട് സ്നേഹം തോന്നിയോ അതോ കുടുംബക്കാരെ കാണിക്കാനുള്ള ഷോ ആണോ ” എന്ന് ഒരു പുച്ഛം കലർന്ന് സംസാരിച്ചു.
ഞാൻ : “ഇന്നലെ എപ്പോഴാ ഇക്ക വിളിച്ചത് ”
ഇത്ത : “രാത്രി ഒരു 10 മണി ആവാനായികാണും! എന്ത്യേ? ”
ഹേയ് ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയോടിക്കാൻ തുടങ്ങി.
അപ്പോൾ ഇക്കയെയും ഇത്തയെയും ഒരുമിപ്പിക്കാൻ ഉമ്മ പറ്റിച്ച പണിയാണ് ഇതെന്ന് എനിക്ക് മനസ്സിലായി.
ഇത്തയെ ഇക്കയുടെ വീട്ടിലാക്കിയശേഷം ഉമ്മയെ വിളിച്ചു. ഇക്ക ഒരിടം വരെ പോയിരിക്കുകയാണ് നാളെ രാത്രിയിലെ എത്തു അതുകൊണ്ട് എന്നോട് ഇന്ന് അവിടെ നിക്കാൻ ഉമ്മ പറഞ്ഞു ഇനി ശനി, ഞായറല്ലേ അതുകൊണ്ട് കോളേജിൽ പോകണ്ടല്ലോ എന്ന് ഉമ്മ പറഞ്ഞു, ഞാൻ പിന്നെ ഇടയ്ക്ക് ഇത്തക്ക് കൂട്ട് കിടക്കാറുള്ളത് കൊണ്ട് ഞാൻ മറുത്ത് ഒന്നും പറയാതെ സമ്മതിച്ചു.
ഇത്ത: നീ വല്ലതും കഴിച്ചോ?
ഞാനില്ലെന്ന് ഒന്ന് ഞൊട്ടി കാണിച്ചുകൊടുത്തു.
എന്ന കുറച്ച് ഉപ്പ്മാവ് ഉണ്ടാക്കാം എന്ന് പറഞ്ഞ് ഇത്ത അടുക്കളയിലോട്ട് പോയി. ഞാൻ ഇത്തയുടെ പിന്നാലെ ചെന്ന് ഇക്ക നാളെ വരുന്ന കാര്യം അറിയിച്ചപ്പോൾ ഇത്ത വലിയ മൈൻഡ് ഒന്നും ചെയ്തില്ല.
ഇത്തയും ഇക്കയും നല്ല സുഖചേർച്ചയിലല്ല എന്ന് അറിയാമെങ്കിലും ഇത്രയ്ക്കു ഞാൻ പ്രതീക്ഷിച്ചില്ല.
പെട്ടന്ന് ഇത്തയുടെ മൂഡ് മാറ്റൻ വേണ്ടി ഞാൻ ഇത്തയോട് ചോദിച്ചു “ഇങ്ങളെ സ്കൂട്ടി പഠനം എന്തായി വല്ലതും നടക്കുമോ? ”
ഇത്ത : “അതിന് ആർക്കാ എനിക്ക് പഠിപ്പിച്ചു താരനുള്ളത് ”
ഞാൻ : “നാളെ ശനിയാഴ്ചയല്ലേ ഇത്തക്ക് കോളേജിൽ പോകണ്ടല്ലോ അതുകൊണ്ട് ഞാൻ പഠിപ്പിക്കാം ”