തിരക്കൊഴിഞ്ഞ്‌ 1 [അതിഥി]

Posted by

“എന്നാലേ ഞാൻ അങ്ങോട്ടു വന്നാലോ മോനെ,ഇവിടെ ആകെ പ്രശ്നമാ”

.എന്ത് പ്രശ്നം ഉണ്ടാവാൻ.. ഒന്നും കാണില്ല.പ്രധാന പ്രശ്നം അവരുടെ ദാമ്പത്യം തന്നെയാണെന്ന് എനിക്ക് അമ്മ പറയാതെ തന്നെ അറിയാം.എങ്കിലും ഉത്തരവാദിത്തബോധം ഉള്ള ഒരു മകന്റെ കടമ,അത് ചെയ്യണമല്ലോ..

“അയ്യോ എന്ത് പ്രശ്നം..ഇവിടെ അതിനേക്കാൾ വല്യ പ്രശ്നങ്ങളാ..അമ്മ ന്യൂസ് കണ്ടില്ലേ മലിനീകരണം ഒക്കെ”.

.എന്റെ പഞ്ചാബി സുന്ദരീ…എല്ലാം നിനക്ക് വേണ്ടിയാണ്.

“ഇവിടെ ഇനി നിന്നാൽ എനിക്ക് ഭ്രാന്താവും. പിന്നെ പെറ്റ തള്ളക്കു ഭ്രാന്താണെന്നു നാട്ടാരെ അറിയിക്കേണ്ടി വരും പൊന്നുമോൻ”.

ചുരുക്കി പറഞ്ഞാൽ ആ ഫോണ് വിളിയോടെ രണ്ട് കാര്യങ്ങൾക്ക് തീരുമാനം ആയി,എന്റെ പഞ്ചാബി സുന്ദരി(എന്റെ എന്ന് ഒരു ഒഴുക്കിൽ പറയുന്നതാണ് സുഹൃത്തേ..അവൾ ഇന്നേ വരെ എന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല) പിന്നെ വല്ലപ്പോഴും ആഴ്ചയിൽ 3 ദിവസം ഉള്ള വെള്ളമടി.

അഞ്ചാം പാതിരയിൽ കേട്ട ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്…യുവർ സ്ലീപ്‌ലെസ് നൈറ്റ്‌സ് ആർ കമിങ് സീസർ…എന്നുവച്ചാൽ ഇനിയെനിക്ക് തോന്നിയ പോലെ ജീവിക്കാൻ പറ്റൂലെന്നു..

ഒരു ഫുൾ ബോട്ടിൽ സ്മിർനോഫ് വാങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അടുത്ത ആഴ്ച്ച തൊട്ട് പുലർത്തേണ്ട വൃത്തികെട്ട ചിട്ടകളായിരുന്നു മനസു നിറയെ

[കമ്പി ഒട്ടും ഇല്ലെന്ന് അറിയാം..ക്ഷമിക്കുക സുഹൃത്തെ..ഇതിങ്ങനെ മെല്ലെ പറയാനേ പറ്റു. അതല്ലേ നല്ലത്..അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു]

Leave a Reply

Your email address will not be published. Required fields are marked *