തിരക്കൊഴിഞ്ഞ്‌ 1 [അതിഥി]

Posted by

തിരക്കൊഴിഞ്ഞ്‌ 1

Thirakkozhinju Part 1 | Author : Athidhi

 

അനിർവചനീയമായ ആനന്ദം എന്നു കേട്ടിട്ടുണ്ട്.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര അളവിൽ ഹോർമോണുകൾ സകല നാഡീഞരമ്പുകളിലൂടെയും ഒഴുകി അലയടിക്കുന്ന പ്രതീതി.ഒരു 26 വയസുകാരൻ ടെക്കിയാണ് ഞാൻ,പേര്..അല്ലെങ്കിൽ വേണ്ട!ഉണ്ണി അങ്ങനെ വിളിക്കാം.പേരും ഊരും പറഞ്ഞു കളിക്കാൻ ഇത് ആധാർ എൻറോൾമെന്റ് ഒന്നുമല്ലല്ലോ.
അപ്പോ നമ്മൾ പറഞ്ഞു വന്നത്,ആ ആനന്ദം.കര കര ശബ്ദം കേൾപ്പിച്ച് മുൻപൊക്കെ എന്റെ പ്രാക്ക് ഒരുപാട് കേട്ടിട്ടുള്ള ഫാനിന്റെ കരച്ചിൽ പോലും ദിവ്യമായ സംഗീതമായി എനിക്ക് തോന്നണമെങ്കിൽ,കുറച്ചൊക്കെ…അല്ല കുറച്ചധികം കാര്യങ്ങൾ എന്റെ ഈ ചെറിയ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവും എന്ന് വായനക്കാരൻ ഊഹിച്ചു കാണുമല്ലോ.താങ്കളെ എനിക്ക് ഒരു സുഹൃത്തായി കാണാനാണ് താല്പര്യം. എന്റെ അനുഭവങ്ങൾ ഈ ഒഴിവു സമയങ്ങളിൽ യാതൊരു മറയുമില്ലാതെ പറഞ്ഞു വിശ്രമിക്കുവാൻ,ഒരു നല്ല സുഹൃത്ത്.കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല,എങ്കിലും എന്റെ ചുരുങ്ങിയ ജീവചരിത്രം ഒരു സുഹൃത്തെന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കണമല്ലോ.ഒരു NIT യിൽ നിന്ന് ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്,നമ്മുടെ തലസ്ഥാനത്ത്.. തിരോന്തരം അല്ല കേട്ടോ ഡൽഹി.സാമാന്യം എല്ലാ മലയാളി പയ്യന്മാരെയും പോലെ ഇവിടെ വരും വരെ ഞാനും സിംഗിൾ തന്നെ ആയിരുന്നു.അതിൽ കുറവല്ലാത്ത ദുഖവും സമയം കിട്ടുമ്പോഴൊക്കെ കൈകളാൽ രേഖപെടുത്താറുമുണ്ട്.
പട്ടാളക്കാരന്റെ മോൻ ആയത് കൊണ്ട് കുപ്പി ചോദിക്കാൻ വരുന്ന സോ called ഫ്രണ്ട്സ് മാത്രമേ എനിക്കീ കാലം വരെ ഉണ്ടായിട്ടുള്ളൂ.കൂട്ടിലിട്ട തത്തയെ, അല്ലെങ്കിൽ വേണ്ട, കാക്കയെ പോലെ കഴിഞ്ഞ നാളുകൾക്ക് വിട പറഞ്ഞു കൊണ്ട് ഞാനീ മഹാ നഗരത്തിൽ കാലും കയ്യും ഒക്കെ കുത്തി(ലഗ്ഗേജ് എടുക്കാൻ കുനിഞ്ഞപ്പോ തിരക്ക് കൊണ്ട് വീണതാണ്).
ഇതാണ് എന്റെ കഥ.ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് കടക്കാം.സകലമാന എഴുത്തുകാരും പറയുന്നത് പോലെ പുകവലി ആരോഗ്യത്തി…സോറി നിഷിദ്ധ സംഗമം ഇഷ്ടം അല്ലാത്തവർ വായിച്ചു തെറിയാൽ ഈ എളിയ യുവാവിനെ കയ്യേറ്റം ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു…
എന്നാൽ തുടങ്ങിയാലോ..!

Leave a Reply

Your email address will not be published. Required fields are marked *