പ്രിയ
Priya | Author : Mr. Appukuttan
ജോസഫ് വാവ് വാട്ടേ സര്‍പ്രസ് വൈ ആര്‍ യു ഹിയര്‍ ….
ഞാന്‍ പെട്ടന്ന് ഞെട്ടി.
എന്റെ കൂടെ പഠിച്ച പ്രിയ താനെന്താഡോ ഇവിടെ ഞട്ടലിന്‍നിന്ന് ഉണര്‍ന്ന്‌കൊണ്ട് ഞാന്‍ പറഞ്ഞു .. അവള്‍ ആ പഴയ മൂക്കുകൂര്‍പ്പിച്ച മുഖത്തോടെ ചോദിച്ചു എന്റെ വീട്ടില്‍ കയറി വന്ന് എന്നോട് ചോദിക്കുന്നോ ഞാനെന്താ ഇവിടെന്ന് ഇത് നല്ല കാര്യമായി… വൈ ആര്‍ യു സ്റ്റാഡിങ്ങ് ലൈക്ക് ദിസ് ജസ്റ്റ് ഗെറ്റ് ഇന്‍സൈഡ് മാന്‍ .. അങ്ങനെ ഞാന്‍ വീട്ടിലേക്ക് കയറി. അതൊരു ലക്ഷ്വറി ക്ലാസ്സ് വീടായിരുന്നു. ഞാനാ കൗച്ചിലിരുന്നു അവളോട് ചോദിച്ചു അല്ല നീ മാത്രമേ ഉള്ളോ ഇവിടെ….
അതെ ഇപ്പോ എല്ലാ കാര്യത്തിലും ഞാന്‍ മാത്രമേ ഉള്ളൂ… അതെന്തു പറ്റി അമേരിക്കയില്‍ നിന്നു. അച്ചനും അമ്മയും വന്നില്ലേ.. നിങ്ങള്‍ അവിടേക്ക് സെറ്റില്‍ ആയതല്ലേ….
സെറ്റിലൊക്കെയായി അച്ചന്റെ ബിസ്സിനസും വലുതായി പക്ഷേ അതൊന്നു ആസ്വദിക്കാന്‍ അവരില്ലാതായി എന്നുവേണം പറയാന്‍
അതെന്തു പറ്റി
അവര്‍ പോയെഡോ… ദൈവവിളിക്ക് കീഴടങ്ങി …
അപ്പോ താന്‍
ഞാന്‍ കുറച്ചു കാലം എനിക്ക് വളരെ ടഫായിരുന്നു. പിന്നെയെല്ലാം അങ്ങ് സെറ്റായി ഞാനാണ് ഇപ്പോള്‍ ബിസ്സിനസ് എല്ലാം നോക്കുന്നത്..
്താനോ ഇത്ര ചെറുപ്പത്തിലോ…
പ്രായമല്ല മോനെ അമേരിക്കയില്‍ ബുദ്ധിയാണ് പ്രധാനം
വിവാഹം
ഇല്ല കഴിച്ചില്ല ഐ വില്‍ നെവര്‍ മാരീ…