എന്റെ ഏട്ടാ ….എനിക്ക് എണീക്കാൻ പോലും മേള …ഈ സാരി എക്കെ ഒന്നു നേരെ ഇടണം ..
അഹ് ..ഞാൻ അവളെ പതിയെ എണീപ്പിച്ചു ..വെള്ളം കൊടുത്തു ..അപ്പോൾ അവൾക് ഒരു ആശ്വസം …അവളുടെ ഉടുപ്പ് എല്ലാം ശെരി ആക്കി …എന്നിട്ട് …അവൾക് റൂമിൽ ഇരുന്ന ബിസ്ക്കറ്റ് കൂടി കൊടുത്തു ..
അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു;
എടി എന്താടി
ഒന്നുമില്ല ഏട്ടാ …എന്റെ ജന്മം സഫലം ആയത് പോലെ …
ഓ ..എന്റെ പെണ്ണെ..ഞ ഒരു ഉമ്മ കൊടുത്തു …എന്നിട്ട്..ഞാൻ ബാത്രൂം പോയി ഫ്രഷ് ആയി ..അവളോട് പോയി വരൻ പർണജൂ ..കുഞ്ഞു അവിടെ ഒറ്റയ്ക്കു ആണല്ലോ ..അവൾ ബാത്രൂം പോയി ഫ്രഷ് ആയി വന്നു ..ഞാൻ അവളോട് പറഞ്ഞിട്ട് ഇറങ്ങി …തീർക്കേ ഞാൻ കാവിൽ എത്തിയപ്പോൾ ഉം ഗരുഡൻ തകർക്കുക ആണ് ക്ലൈമാക്സ് …
എല്ലാവരും അതിൽ കണ്ണ് നാട്ടു ഇരിക്കുന്നു ..
ഞാൻ മെല്ലെ ഇത്തിരി മാറി ഒരു തട്ടിൽ ചാരി ഇരുന്നു ..ഞാൻ ശെരിക്കു ക്ഷീണിച്ചിരുന്നു ..അവിടെ കണ്ട ,ചുക്ക് കാപ്പി എടുത്തു കുടിച്ചു ..അവിടെ ഇരുന്നു മയങ്ങിപ്പോയി …
ആരോ എന്നെ തട്ടുന്നത് കേട്ട് ആണ് ഞാൻ എണീറ്റത് ..നോക്കിയപ്പോൾ വിഷ്ണു ..
ആഹ് ഏട്ടാ …മയങ്ങിയോ ..ദേ ഏട്ടനെ അന്വേഷിക്കുന്നു ..അവിടെ ..
ആണോ ..ആഹ് നീയും വാ ..നിന്റെ മകൾക് ഉള്ള വഴിപാട് കൂടി ഉണ്ട് ..
ആണോ ..
അഹ് അതെ …
ഏട്ടൻ ക്ഷീണിച്ചു ഉറങ്ങിയത് ആണോ..