അവരുടെ സംസാരത്തിൽ നിന്നും ഇവർ ഒരു ചെറിയ ഫെമിനിസ്റ്റ് ആണ് ഏന് എനിക്ക് മനസ്സിൽ ആയി അതുകൊണ്ടു ഞാൻ രേണുക എന്ന് തന്നെ ആണ് വിളിച്ചത് ,എടി പൊടി എന്നൊന്നും വിളിച്ചില്ല …
അവൾ പക്ഷെ കണ്ണനും തള്ളി ഇരിക്കുക ആണ് …കാരണം ജോലിക് വിടും എന്ന് അവളും കരുതി ഇല ..
അപ്പോൾ ദേ അവര് പറയുന്നു ,അതൊന്നും പ്രശനം അല്ല .അവൾ ഇപ്പോൾ ചെറിയ പ്രായം അല്ലെ ജോലി ചെയ്യട്ടെ ..പെണുങ്ങൾ പുറത്തു പോയി സൊസൈറ്റി അറിയണം ..അവൾക് ടു wheeler അറിയാവുന്നത് ആണ് ,ഞാൻ അതൊരെണ്ണം വാങ്ങി കൊടുത്തോളം .ജോലി അവിടെ തന്നെ കിട്ടും എങ്കിൽ ..
അഹ് ജോലി ,,ശെരിയാകാം ,,രാവിലെ ഒൻപതു മാണി മുതൽ അഞ്ചു വരെ ആണ് ജോലി ,അത് കൃത്യമായ സമയം ആണ് ,ഉച്ചയ്ക്ക പന്ത്രണ്ടര മുതൽ ഒന്നര വരെ ബ്രേക്ക് ഉം .
ആഹ് ..അച്യുത ..എനിക്ക് സമ്മതം .എന്താ രേണു …നിനക്കു സമ്മതം ആണോ
‘അമ്മ പറയുന്നത് പോലെ …എന്ന് മറുപടി .പഴയ കാലത്തു ..ഒമ്ബ്ര എന്നത് പോലെ ..എനിക്ക് ചിരി പൊട്ടും ഏന് തോന്നി ..അവൾ എന്നെ കോക്രി കാണിച്ചു .
അപ്പോൾ അച്യുത ..എന്ന അതിന്റെ കാര്യങ്ങൾ ..ചെയേണ്ടത് ..
അടുത്ത മാസം മുതൽ ജോയിൻ ചെയ്തോട്ടെ ..പിന്നെ ടെപോസിറ്റ് ആയി ഒരു ലക്ഷം കെട്ടി വെയ്ക്കണം ..ജോലിയിൽ നിന്നും ഇറങ്ങി ,ആറു മാസത്തിനു ഉള്ളിൽ തിരികെ തരും .
അതൊന്നും കുഴപ്പം ഇല്ല ,പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് അച്യുത ..
ഞാൻ പറഞ്ഞു ..അഹ് പറഞ്ഞോളൂ …
അവൾക് ഒരു കുഞ്ഞു ഉണ്ടല്ലോ ,,അപ്പോൾ ഉച്ചയ്ക്ക മുൻപ് ഉം ശേഷവും ,ഇഡാ സമയത് പാല് കൊടുക്കാൻ ആയി വരാൻ സാധിക്കുമോ ..അവിടെ ഉള്ള ഒരു ടീച്ചർ എന്റെ അയല്പക്കത്തെ ആണ് ,ഒരു ദേവി വന്ദന ,അവളുടെ കുഞ്ഞു ഇതേ പോലെ ആണ് പക്ഷെ ഉച്ചയ്‌ക്കെ വരൻ പറ്റുക ഉള്ളു എന്ന പറയുന്നത് .
ആ കുട്ടി ,,ക്ക് ,ഞങ്ങൾ ഇളവ് കൊടുത്തത് ആണ് ,അയാൾക്ക് ഉം ടു വഹീലെർ ഉണ്ട് ..അതുകൊണ്ടു രാവിലെയും ഉച്ചയ്ക്കും രാവിലെ ,എട്ടു മണിക്ക് അവിടെ വന്നാൽ ,ഒരു പത്തു മാണി ആകുമ്പോൾ വീട്ടിൽ പോയി പത്തര ആകുമ്പോൾ വന്നാൽ മതി ഏന് പറഞ്ഞു ..പിന്നെ പന്ത്രണ്ടര പോയാൽ ഒന്നര ,അതിനു ശേഷം മൂന്നേകാലിനു പോയാൽ മൂന്നേമുക്കാൽ ..അപ്പോൾ ഈ കുട്ടി ,അത് മിസ്സ്‌ഉസ് ചെയ്തു ..രാവിലെ പോയാൽ പിന്നെ പതിനൊന്നു കഴിയും ഭവതി വരുമ്പോൾ .അങ്ങനെ വന്നപ്പോൾ ആ ഇളവ് അങ്ങ് മാറ്റി …അതോടു കൂടി നേരെ ആയി ..