എടി നിന്റെ പേരിൽ ഇവിടെ നടത്താൻ പോകുന്ന പരിപാടി രണ്ടു ദിവസം കൂടി ആറു ലക്ഷം രൂപ ആണ് ,,അത് പല പല പൊതി ആയി ആണ് ഇതിൽ .
ദൈവമേ ആറു ലക്ഷമോ
ആഹ് അത്രേം ഉണ്ട് ..എന്തോരം പരിപാടികൾ ആണ് ഏന് നീ കണ്ടത് അല്ലെ ..
എന്നാലും ഏട്ടാ ..ഇത്രേം ക്യാഷ്..ഏട്ടൻ..
ഞാൻ ചൂടായി ആദ്യം ആയിട്ട് ..
നിനക്കു എന്തേലും ബുദ്ധിമുട്ടു ഉണ്ടോ ..ഞാൻ എന്റെ ഭാര്യയുടെ പേരിൽ ചെയുനതിൽ
എന്റെ ശബ്ദം കനാകുന്നത് കണ്ടു അവൾ ഓടി വന് എന്നെ കെട്ടിപിടിച്ചു …ഏട്ടാ സോറി ..
ആഹ് ..ഉം ..ഞാൻ അവളുടെ നെറുകയിൽ ഉമ്മ വെച്ച് …അങ്ങനെ ഞങ്ങൾ ഇറങ്ങി ..ഞങ്ങൾ രണ്ടും പച്ച നിറം ആയിരുന്നു ..രാവിലെ മുതൽ ഓരോന്നായി നടത്തി ..എല്ലാവര്ക്കും ഉള്ള പൊതി പേര് എഴുതി എന്റെ ബാഗിൽ ഉണ്ടാക്കുന്നത് കൊണ്ട് വലിയ പാട് ഉണ്ടായില്ല ,,സിമ്പിൾ ആയി കാര്യങ്ങൾ നടന്നു ..രഞ്ജിനിക്ക് ഉം നിര്മലക്കും മനസ് കൊണ്ട് നന്ദി പറഞ്ഞു .ഓരോന്നും കഴിയുമ്പോൾ അവർ റെസിപ്റ് തരും ,ഇന്ന പ്രോഗ്രാം നു ഇത്ര രൂപ കൈപറ്റി എന്നും ,ഞാൻ അതെല്ലാം പലരുടെ പേരിൽ ആണ് ബില് എഴുതിച്ചത് ,അതായത് ,ഇവളുടെ ,ഇവളുടെ അച്ഛന്റെ ,രഞ്ജിനിയുടെ ,നിർമ്മലയുടെ ,അങ്ങനെ ,എല്ലാം ..
അത് കണ്ടു അവൾ ചോദിച്ചു ..ഇതെന്താ ഏട്ടാ ഇങ്ങനെ ബില് ..
എടി …അത് tax പ്രശനം വരാതെ ഇരിക്കാൻ .ഭാവിയിൽ ..എപ്പോഴെങ്കിലും ..ഒരു മുകരുതല അത്രേം ഉള്ളു …
ആഹ് .ഓക്കേ .