ആഹ് …എന്നാൽ നീ ഇവിടെ കിടന്നോ
അയ്യോ ഏട്ടാ വിഷമം ആയോ ..
ഇല്ലാടി ..അവർ പറഞ്ഞത് ആണ് ശെരി .നീ ഇവിടെ കിടന്നോ ,,നാളെ ഒരു അഞ്ചര കഴിയുമ്പോൾ സർപ്പം പാട്ടുകാർ വരും ,മുത്തശ്ശൻ രാവിലെ എണീക്കും ,നാളെ കാവ് പൂജ കൂടി ഉള്ളത് അല്ലെ …നീ രാവിലെ എണീക്കണം എന്ക്കിൽ ,ഇവിടെ കിടക്കുന്നത് ആണ് നല്ലത് ..അവിടെ ആണേൽ നമ്മൾ രണ്ടും എനിക്കില്ല .
ശ്യോ …
ആഹ് …നീ കിടന്നോ ..എന്നാൽ ഞാൻ പോകുവാ ..
അവിടെ വെച്ച് അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു ഞാൻ പോയി .
ഒരു ഒൻപത്തേക്കാൾ ആയപ്പോൾ ഞാൻ അവിടെ എത്തി ..ആദ്യത്തെ മുറിയിൽ രഞ്ജിനിയുടെ അച്ഛനും അമ്മയും കിടന്നു ഉറങ്ങുന്നു ,എടുത്തോണ്ട് പോകാൻ ആ വീട്ടിൽ ഒന്നും ഇല്ലാത്ത കൊണ്ട് അവർ എല്ലാം തുറന്നു കിട്ടേകുന്നു ,ആറു ലക്ഷം ആണ് ഉള്ളിൽ എന്ന് എനിക്ക് മാത്രം അറിയാം .ഞാൻ ചെന്ന് അവിടെ എല്ലാം ഇരുപ്പുണ്ട് എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി .
ഒന്ന് പോയി കുളിച്ചു ,ഒരു കൈലി മാത്രം എടുത്തു ഉടുത്തു കിടന്നു ,പിറ്റേ ദിവസത്തേക്ക് ,രാവിലെയും വൈകിട്ടും മാറാൻ ഉള്ളത് എടുത്തു മേശപ്പുറത് വെച്ച് .ഞാൻ നേരെ കയറി കിടന്നു ,വാതിൽ ഞാൻ അടച്ചിരുന്നില്ല ,കാരണം എങ്ങാനും ഉറങ്ങിപോയാലും ആരെങ്കിലും വന്നു വിളിക്കണം അല്ലോ ,,കിടന്ന ഉടനെ ഉറങ്ങി പോയി ,,നല്ല ഒരു ഉറക്കം നടന്നു …ആ ഒരു ഉറക്കം വിട്ടു മാറി ,ക്ഷീണവും മാറി ,വെറും ഒരു ആലസ്യത്തിൽ ഞാൻ കിടന്നപ്പോൾ ,ആരോ എന്റെ മുടിയിൽ തലോടുന്നത് പോലെ തോന്നി …
സ്വപ്നം ആകാം ..ഞാൻ നോക്കി അല്ല യാഥാർഥ്യം ആണ് ,എന്റെ നെഞ്ചിൽ ചുംബിക്കുന്നുമുണ്ട് .
ഞാൻ കണ്ണ് തുറന്നു ..പെട്ടാണ് എന്റെ വായ പൊത്തി ..
ഏട്ടാ ..ഒച്ചവെയ്ക്കല്ലേ ,,ഞാനാ രേണുക ..പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു ..
ഏഹ് നീ എന്താ ഇവിടെ ..