ഉം ,,അപ്പോൾ പ്രിൻസിപ്പൽ നും വൈസ് പ്രിൻസിപ്പൽ നും ഡിസ്മിസ്സൽ ലെറ്റർ തയ്യാറാക്കുക .അവരെ ഫോൺ വിളിച്ചു അറിയിക്കുക .ലെറ്റർ നേരെ അവര്ക് സ്കാൻ ചെയ്തു അയച്ചു കൊടുക്കാം എന്നും ..unauthorised absence without any prior info .പുതിയ പ്രിൻസിപ്പൽ അടുത്ത ദിവസം ചാർജ് എടുക്കും .
ഉടനെ സൂപ്രണ്ട് ..അയ്യോ സാർ ആ ഉഷ മാഡം മാനേജർ ഡി അടുത്ത ആള് ആണ് …
ഞാൻ ചോദിച്ചു …ഏത് മാനേജർ ..
അല്ല പഴയ മാനേജർ ..
ഇപ്പോൾ പുതിയ മാനേജ്‌മന്റ് ആണ് ..സൂപ്രണ്ട് നു കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ടല്ലോ ..അല്ലെ ..
ഉണ്ട് സാർ ..ഓക്കേ ..അപ്പോൾ .ഇന്ന് വന്നവർ എല്ലാം ,നിങ്ങളുടെ നോട്ടിഫിക്കേഷൻ തയ്യാറായിട്ടുണ്ട് ,പുതിയ അപ്പോയ്‌ട്മെന്റ് ലെറ്റർ ,അതിൽ ഒപ്പിടാം ..അതിനു ശേഷം നിങ്ങൾക് പോകാം .കോളേജ് ബസ് നിങ്ങളെ മെയിൻ ജംഗ്ഷ കൊണ്ട് എത്തിക്കും .
ഓക്കേ സാർ …
എന്റെ കൂടെ നിർമല വന്നിട്ടുണ്ടായിരുന്നു .അവളുടെ അമ്മയെ തത്കാലം ,അവളുടെ അനിയന്റെ അടുത്ത് നിർത്തി .ഇനി ഈ ആഴ്ച എന്റെ ഫ്ലാറ്റ് ഞാനും നിർമല ഉം ഉണ്ട് ,അപ്പുറത് പിന്നെ പാർവതി അല് സ്മാർട്ട് ആണ് .എല്ലാം ഡീൽ ചെയ്യും ഇപ്പോൾ നൈസ് ആയി ..അവൾക് ഞാൻ ഒരു സ്കൂട്ടി എടുത്തു കൊടുത്തിരുന്നു രണ്ടു മാസം മുൻപ്.അത് ഉം മറ്റേ ക്യാഷ് തന്നെ ..
അങ്ങനെ എല്ലാം സൈൻ ആയി .. അയക്കേണ്ടവർക്ക് എല്ലാം അയച്ചു …വൈകിട്ട് ആയപ്പോൾ പഴയ മാനേജർ എന്നെ വന്നു കണ്ടു ..സാറെ പഴയ സ്റ്റാഫ് ഇന്ന് വരാത്തവർക്ക് മെമ്മോ കൊടുത്തു ഏന് എക്കെ കേട്ട് ..