അഫ്സൽ ,ബീരാൻ ഇക്കയുടെ അനിയൻ ..അവനു എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് ..കാരണം അവനു ഇഷ്ടപെട്ട പെണ്ണ് ,ആലപ്പുഴ കാരി ആണ് .അവളെ അവനു വേണ്ടി അവിടെ നിന്നും അടിച്ചോണ്ടു എന്റെ ബൈക്കിൽ ഇവിടെ വരെ കൊണ്ട് വന്നത് ഞാൻ ആണ് .മാത്രം അല്ല ,അവരുടെ രജിസ്റ്റർ മാര്യേജ് ഉം നടത്തി ..ബീരാൻ ഇക്കയെ കൊണ്ട് സമ്മതിപ്പിച്ചതും എല്ലാം ഞാൻ .കാര്യം ഞാൻ അവനോടു പറഞ്ഞപ്പോൾ തന്നെ അവൻ ഏറ്റു ,പിറ്റേന് തന്നെ കുറെ കൂതറകളെ കൂടി അവൻ അവിടെ ചെന്ന് …എല്ലാരുടേം മുന്നിൽ വെച്ചിട് വിമലയുടെ ഷെയർ നു അമ്പതു ലക്ഷം തരാം ഏന് പറഞ്ഞു .വിമല രണ്ടു ദിവസത്തിന് ഉള്ളി മറുപടി നൽകാം ഏന് പറഞ്ഞു അവർ ഇറങ്ങി ..എന്നെ വിളിച്ചു പറഞ്ഞു ..
ഒരു ഒരു മണിക്കൂർ കഴിഞ്ഞില്ല ..ഇച്ചായ …
എന്താടി …
ഇച്ചായ ഇവർ വില കൂടി ,,,നാൽപതു തരാം ഏന് പറയുന്നു ….
നീ എന്ത് പറഞ്ഞു ..
ഞാൻ ഒന്നു ആലോചിച്ചു പറയാം ഏന് പറഞ്ഞു …
ഉം ..നീ അമ്പതു പറയുക …അവസാനം ഒരു നാല്പത്തി രണ്ടോ മൂന്നോ ആകുമ്പോൾ കച്ചവടം ആകുക പിന്നെ ,അതിന്റെ കടലാസ് വർക്ക് എക്കെ ശ്രദ്ധിച്ചോണം ,ആ അമ്മായിഅമ്മ നല്ല ഫ്രോഡ് ആണ് ,ഞാൻ ഇവന്റെ ഒരു ആള് ഉണ്ട് വസ്തു വില്പനയുടെ സകല ഐറ്റംസ് ഉം അറിയുന്ന മനുഷ്യൻ ,എനിക്ക് ഈ വീട് ,ഇത്രേം കുറപ്പിച്ചു തന്നത് അങ്ങേരു ആണ് .ഞാൻ വിടാം ..
അങ്ങനെ ,അവളുടെ അമ്മായി ‘അമ്മ ,നാല്പത്തി മൂന്ന് അര ലക്ഷം ലേലം ഉറപ്പിച്ചു ..വെറും മുപ്പത്തി അഞ്ചു മാത്രം ഉള്ള സ്ഥലം ..ഹഹ ഞാൻ ചിരിച്ചു ..പക്ഷെ അവർ കണ്ടിഷൻ പറഞ്ഞു അത്രേ ,,ക്യാഷ് കൈയിൽ കിട്ടിയാൽ ആ നിമിഷം കമ്പ്ലീറ്റ് സാധനങ്ങളും ആയി ഞാൻ ഇറങ്ങണം ഏന് .
അഹ് ..എടി ക്യാഷ് അവിടെ വീട്ടിൽ വെച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കണം .ഇവർ കള്ളപ്പണം ഒന്നും താരത്തെ നോക്കണം അല്ലോ ..
അതുപോലെ ,,രണ്ടായിട് ചെയുക ..അവരോടു പറയുക മുപ്പതു ലക്ഷം നിന്റെ അക്കൗണ്ട് ലേക്കും ,ബാക്കി പതിമൂന്നു അര നീ പറയുന്ന ആളിന്റെ കയ്യിലും ഏല്പിക്കാൻ പറയുക .നിന്റെ കടം ആണ് ഏന് ..എന്നിട്ട് ഞാൻ ഒരാളുടെ ഡീറ്റെയിൽസ് തരാം ,അവിടെ കൊടുത്താൽ മതി …
അത് ആരാ ഇച്ഛയാ ..