അഹ് അത് ശെരി ആണ് ഇച്ഛയാ ..അങ്ങേരു ഇപ്പോൾ തന്നെ എന്നെ വിളിക്കുന്നില്ല അവളുമാരുടെ കാര്യം കൂടി കഴിഞ്ഞാൽ ഒരുപക്ഷെ നാളെ ഒരു കാലത് ,ഇങ്ങേര്ക് ഞാൻ വേണ്ട എന്ന് തോന്നാം ..സ്വാഭാവികം ആണ് .ഇവരുടെ വീട്ടിൽ ആർക്കും എന്നെ ഇഷ്ടം അല്ല ,ഇവിടെ കാര്യങ്ങൾ നടത്താൻ എനിക്ക് പറ്റും എന്നുള്ളത് കൊണ്ട് മാത്രം ഇങ്ങനെ നില്കുന്നു ..
ഉം ..അത് മാത്രം അല്ല നിന്റെ അനിയൻ വെറും പൊട്ടാ ഗണേശൻ ആണ് ,മിക്കവാറും നിന്റെ അമ്മയുടെ വീട് അവൾ അടിച്ചെടുക്കും .അവസാനം നീ വെറും പൊട്ടി ആവര്ത്തല്ലോ ,
അതും ശെരി ആണ് ഇച്ചായ .അവൻ എന്നോട് സൂചിപ്പിച്ചിരുന്നു വീട് ഞങ്ങൾ രണ്ടിന്റെ പേരിൽ ആണ് .അവൻ എന്റെ ഷെയർ കൂടി എടുക്ക ക്യാഷ് തരാം ഏന് അവളുടെ വീട്ടുകാർ പറഞ്ഞു അത്രേ ..
ഉം ..എങ്കിൽ പിന്നെ ഒന്നും നോക്കണ്ട അവനോടു ക്യാഷ് വാങ്ങിക്കോ .ഈ പോക്ക് കണ്ടിട്ട് .അവൾ എന്തായാലും ഒരു വടക്ക് ആണ് ..എന്നിട്ട് രേഖ ആകുക ..എന്ത് കിട്ടും നിങ്ങളുടെ വീടിനു …
എടാ എന്റെ ഷെയർ പുറത്തു ഒരാൾക്കു വിറ്റാൽ തന്നെ മുപ്പത്തി അഞ്ചു ലക്ഷം ഉറപ്പാണ് .ഇവർ ആയത് കൊണ്ട് എങ്ങനാ ഏന് അറിയില്ല .ഞാൻ ആദ്യം ഓർത്തു ആ വീട് ഇവന്റെ കൈയിൽ നിന്നും ഞാൻ വാങ്ങാം എന്ന് …
ഓ അത് പണി ആണ് പെണ്ണെ ..
അത് എന്താ ഇച്ഛയാ ..
എടി ..നീ ക്യാഷ് കൊടുത്തു ആ വീട് വാങ്ങിയാലും ,ഇവർ അവിടെ നിന്നും പോകില്ല ,മാത്രം അല്ല ,അവന്റെ അമ്മായിയമ്മയും വെറും വെടക് ആണ് ,അവരുൾപ്പടെ അങ്ങൊട് വരും ..നിന്റെ അനിയനെ നിനക്കു സ്വന്തം വീട്ടിൽ നിന്നും ഇറക്കാൻ പറ്റില്ലാലോ ..
അതുകൊണ്ടു ,ഏറ്റവും നല്ലത് ഞാൻ പറഞ്ഞ പണി ആണ് .അവർ ഈ വില തരുന്നില്ല എങ്കിൽ ,നീ നിന്റെ ഷെയർ പുറം പാർട്ടിക്ക് കൊടുക്കും ഏന് പറ …എന്നിട്ട് നമുക് ഒരു കളി കളിക്കാം ..
എന്ത് കളി …