അന്പത്തിനായിരത്തിനു അടുത്ത് കൂടി ചിലവായി .കാവിലെ പൂജയ്ക് വേണ്ടി ഒരു ലക്ഷം ഇവളുടെ പേരിൽ ഞാൻ വഴിപാടായി കൊടുത്തു .
എല്ലാവരും ഓരോ വിശേഷങ്ങൾ എക്കെ സംസാരിച്ചു തലേ ദിവസം നിന്നപ്പോൾ ഞാൻ ഓർത്തു .
3 സർക്കിൾ +2.5 കല്യാണം +50000 ചിലവ് +1 കാവ് +സർക്കിൾ പെങ്ങൾ മാല .എല്ലാം കൂടി ,ഏഴു രൂപ അങ്ങനെ ചിലവായി .ഇനി അൺ അക്കൗണ്ടബിലി ആയി ,ഒരു രണ്ടര ഉണ്ട് ..മാല എല്ലാം നിർമല ആയി പോയി ഞ വാങ്ങിയതാണ് .ഡ്രസ്സ് കൃതിക ആയിപോയി എല്ലാവര്ക്കും വാങ്ങി ..കൃതിക എന്നോട് അനിയത്തി എന്ന ലെവൽ മാറി ഇപ്പോൾ കൂട്ടുകാരി എന്ന രീതിയിൽ ആണ് സംസാരം എക്കെ ..ഇടയ്ക് ചെറിയ ഡബിൾ മീനിങ് എക്കെ പറയും ..ഞാൻ ഒന്നും കെട്ടില ഏന് വെയ്ക്കും ..
ബാക്കി രണ്ടരയിൽ ഒരു അൻപതിനായിരം ,ഇപ്പോൾ എന്റെ പേഴ്സ് ഇൽ ഇരുപ്പുണ്ട് .അതിന്റെ ബാക്ക ഞാൻ വീട്ടിൽ വെച്ച് ആണ് വന്നത് .ബിൻസിയുടെ അപ്പന്റെ ഓപ്പറേഷൻ ആണ് .അവൾക് കൊടുക്കണം ..എന്റെ കൂടെ നിന്നവരെ ഉപേക്ഷിക്കരുതല്ലോ …
അതോടുകൂടി കിമ്പളം എന്ന് പറയാൻ ഈ അന്പത്തിനായിരമേ ഉള്ളു ..അതും കൂടി ചിലവാക്കിയാൽ ആരും തന്ന ഒന്നും ഇല്ല ..ഞാൻ ഓർത്തു ..പിന്നെ ശമ്പളം തന്നെ ശരണം ..ഇപ്പോൾ ഈ കൊടുത്തത് എല്ലാം എന്റെ ക്യാഷ് ആണെന്ന എല്ലാരും ധരിച്ചേക്കുന്നത് .ഞാൻ ആയിട്ട് മാറ്റിയിട്ടും ഇല്ല .
കല്യാണത്തിന്റെ അന്ന് രാവിലെ റെഡി ആയി .അപ്പോൾ ..കാഞ്ചനയുടെ മൊബൈൽ അടിക്കുന്നു ..അവൾ എന്നോട് എടുക്കാൻ പറഞ്ഞു ..ഞാൻ എടുത്തു ..
” എടി ..ഞാൻ ചത്ത് എന്ന് കരുതി അല്ലെ …നീ കരുതി ഇരുന്നോ ..നിന്റെ രണ്ടു പെങ്ങന്മാരും എന്റെ കൈയിൽ വരും ”
ഇത്രെയും പറഞ്ഞു ഫോൺ വെച്ച് …
എനിക്ക് ആളെ മനസ്സിൽ ആയി ..അവളുടെ പിന്നാലെ നടന്നു ,,കായും കാലും അവനെ സമ്മാനം പോലും ഒടിഞ്ഞവൻ ..ഇവാൻ പിന്നേം വന്നോ …
ഞാൻ ഫോൺ വെച്ച് ..