,ഇത് പുതിയ മാനേജ്‌മന്റ് ആണ് ,പഴയ മാനേജ്‌മന്റ് ആയി നിങ്ങൾക് എന്തേലും കമ്മിറ്റ്മെന്റ് ഉണ്ടേൽ അതിൽ നിങ്ങളുടെ ഈ ഇടപാടുകൾ ഒന്നും ഞങ്ങൾ ഏറ്റെടുത്തിട്ടില്ല ,നിങ്ങൾ ഓരോരുത്തരും ഇവിടെ ജോലിക്ക് വേണ്ടി മൂന്ന് ലക്ഷം വെച്ച് ടെപോസിറ്റ് ചെയ്തത് ആയി രേഖ ഉണ്ട് ,,ചിലർ അഞ്ചും ,,പിന്നെ നിങ്ങൾ തന്നെ ഇത്ര സാലറി ക്ക് ,,ഇത്രേ സമയം ജോലി ചെയ്‌തോളം എന്നും ,റൂൾസ് പറഞ്ഞിരിക്കുന്ന ജോലി എല്ലാം ചെയ്തോളാം എന്ന് കൃത്യം ആയി എഴുതി വെച്ചിട്ടും ഉണ്ട് .സ്റ്റാഫ് മീറ്റിംഗ് ഒപ്പിട്ടാൽ വന്നിരിക്കണം ..
ഞാൻ സീനിയർ ഓഫീസിൽ സുപ്രീണ്ട് ആരാ ഏന് ചോദിച്ചു .ഒരു പ്രായം ചെന്ന സാർ എണീറ്റ് ,ജമീർ ..
അഹ് ജമീർ ,,ഇന്ന് വരാത്ത അത്രേം അധ്യാപകർ ക്ക് മെമ്മോ ഇഷ്യൂ ചെയുക ,രേജിസ്റെർഡ് ആയി ഇന്ന് തന്നെ .
2 .ഈ വരുന്ന ബുധനാഴ്ച മുതൽ ഇവിടെ പഞ്ചിങ് സംബ്രതായം നിലവിൽ വരും ,രാവിലെ ,എട്ടര മണിക്ക് അകത്തു കയറണം ,മൂന്ന് മാണി വരെ ക്ലാസ് ,മൂന്നേമുക്കാൽ ആകുമ്പോ ടീച്ചർ മാർക് പോകാം ,നാലര ആകുമ്പോൾ സ്റ്റാഫ് നും ,
ഈ തീരുമാനത്തിൽ എന്തെങ്കിലും എതിർപ് ഉള്ളവർക്കു ഇപ്പോൾ പറയാം .നിങ്ങൾക് നിങ്ങളുടെ ടെപോസിറ്റ് തുക ഇപ്പോൾ തന്നെ നൽകും ,ബാക്കി ഉള്ളവർക്കു .ഇവിടെ തുടരാം .പിന്നെ പുതിയ മാനേജ്‌മന്റ് ആയി നിങ്ങൾ ഒരു MOU ഒപ്പിടേണ്ടി വരും .നിങ്ങൾ എല്ലാവരുടെയും സാലറി ഞാൻ കൂട്ടാൻ പോകുന്നു .സീനിയോറിറ്റി അനുസരിച്ചു കൂടും ,
ഇന്ന് വരാത്ത സകല മഹാന്മാരോട് ഉം പറയുക ,ഇത് പുതിയ മാനേജ്‌മന്റ് ആണ് .ആവശ്യം ഇല്ലാതെ സ്ട്രൈക്ക് നു ഇറങ്ങിയാൽ നിങ്ങൾ തന്നെ ഒപ്പിട്ടു നൽകിയ കടലാസും ആയി നിങ്ങൾക് എതിരെ മാനേജ്‌മന്റ് കോടതിയിൽ പോകും ..ഇനി നിങ്ങൾക് തീരുമാനിക്കാം …
എന്റെ തീരുമാനങ്ങളോട് ചേരുന്നു എങ്കിൽ കൈയടിച്ചു പാസ് ആകാം ..പർണജൂ തീർന്നില്ല എല്ലാവരും കൈ അടിച്ചു ..
സുപ്രീണ്ടേ ,,ഇന്നത്തെ മീറ്റിംഗ് നു പ്രിൻസിപ്പൽ ഉം ,എല്ലാ ഹെഡ് ഓഫ് ടെപർത്മെന്റ്റ് ഉം വന്നിട്ടുണ്ടോ ..പുള്ളി നോക്കി ..സാർ പ്രിൻസിപ്പൽ വാനിറ്റില ..വൈസ് പ്രിൻസിപ്പൽ ഉഷ മാടവും ഇല്ല ,പൈൻ ടെപർത്മെന്റ്റ് ഹെഡ് ഒന്നും ഇവിടെ ആരെയും ഏല്പിച്ചിട്ടില്ല ..