അത് എന്റെ കൈയിൽ ഉണ്ട് ഇച്ഛയാ ..ഒരു പത്തുലക്ഷം രൂപ എനിക്ക് തന്നിട്ടുണ്ട് ,അനിയത്തിമാരുടെ പഠനത്തിനും ,മറ്റു ചിലവുകൾക്കും ..വലിയ കുടുംബ സ്‌നേഹി ആണ് ..
ആഹ് ..അപ്പോൾ പിന്നെ അതിൽ നിന്നും എടുക്കേണ്ട
എന്റെ ഇച്ഛയാ …ആ ക്യാഷ് ..ഈ വര്ഷം കഴിയുമ്പോൾ അങ്ങേരു പിന്നേം തരും …ഞാൻ പറയുന്നത് കേൾക് ..
ആഹ് ..എങ്കിൽ ശെരി …നമുക് വൈകിട്ട് ആ ഐറ്റത്തിനെ കാണാം ..
അങ്ങനെ പുള്ളി വൈകിട്ട് വന്നു ..ഫ്ലാറ്റ് എല്ലാം ഞങ്ങൾ മാനേജർ നെ കൂടി നേരത്തെ പോയി കണ്ടു …
മൂന്ന് വർഷത്തെ ലീസ് നു ചോദിച്ചു .
നിർമ്മലയുടെ മിടുക്കിൽ ,മൂന്ന് വർഷത്തെ ലീസ് അഞ്ചു ലക്ഷത്തിനു കിട്ടി . ലീസ് അവളുടെ പേരിൽ ആണ് ആക്കിയത് .അഥവാ കെട്ട്യോൻ ചോദിച്ചാൽ ,അവളുടെ ജോലിക്ക് വേണ്ടി ആണ് ഏന് പറയാം .പിന്നെ പുള്ളി ഒന്നും മിണ്ടില്ല ..ഇവൾ ഉണ്ടാക്കിയാൽ അങ്ങേർക്കു താനെ പ്രശനം .പിന്നെ ഞാനും ഉം ഓർത്തു .അവളുടെ ക്യാഷ് ,അപ്പോൾ അവളുടെ പേരിൽ താനെ ഇരിക്കട്ടെ .നാളെ ഒരിക്കൽ അവൾക് ഞാൻ ഒരു ബാധ്യത ആയി തോന്നിയാലോ .
അങ്ങനെ പേപ്പർ എല്ലാം രണ്ടു ദിവസത്തിന് ഉള്ളിൽ ശെരി ആയി ..അവിടെ ക്ലീൻ ആക്കി എന്റെ സാധനങ്ങൾ അങ്ങൊട് കൊണ്ട് വന്നു ..അപ്പോഴാണ് അവൾ കണ്ടത് .
ഇച്ഛയാ ആകെ ഈ ഡ്രസ്സ് ഉള്ളോ
ആഹ് അത്രേ പോരടി …
.പോരാ …
ഇച്ചായൻ വാ ..നമുക് കുറച്ച ഡ്രെസ് വാങ്ങാം
ഞാൻ പറഞ്ഞു ..എന്റെ പൊന്നു പെണ്ണെ ..അല്ലേൽ തന്നെ നീ വാങ്ങി തന്ന ഡ്രസ്സ് കൊണ്ട് എന്റെ അലമാരകൾ നിറഞ്ഞു ..ഇനി എന്തിനാ …