എടി ..ഞാൻ ജസ്റ്റ് എത്തിയതേ ഉള്ളു ..ആരും ഇല്ലാത്ത കൊണ്ട് ഇവിടെ അങ്ങ് ഇരുന്നു …
അഹ് ചെക്ക് അപ്പ് നീ പറഞ്ഞില്ലല്ലോ ..
അഹ് .മറന്നു പോയതാ ഏട്ടാ ..ഏട്ടൻ ചായ കുടിച്ചോ ..അവൾ ഇവിടെ ഉണ്ടല്ലോ ….എടി
അവൾ പോയി ചായ ഇട്ടു വന്നു ..എനിക്ക് തന്നു ..അത് കുടിച്ചിട് …ഞാൻ ഇരുന്നപ്പോൾ ..
ഏട്ടാ ,,ഏട്ടന്റെ ബാഗ് എവിടെ …
ബാഗ് കാറിൽ ആണ് …ഞാൻ എടുത്തിട്ടില്ല …..
ആഹ് …ഏട്ടൻ എന്നാൽ വാ ,,ക്ളിക്ക് ..നമ്മുടെ റൂം മാറി ഇരുന്നു ,,ഇപ്പോൾ നമ്മൾ കിടന്ന മുറി ഇവളുമ്മാർ ആണ് ഉപയോഗിക്കുന്നത് ,ഞാൻ ഇവന് ഇപ്പുറത്തേക്ക് മാറ്റി ,,കുറച്ച കൂടി കാറ്റു ഇവിടെ ആണ് …
ആഹ് …ഇവൾ ഇത് എന്നോട് പറയുന്നത് കേട്ടോണ്ട് കൃതിക അവിടെ വന്നു …
അവൾ എന്റെ കണ്ണിൽ നോക്കുന്നില്ല ..എനിക്ക് ഉം ഒരു പാട് …പതിനേഴു തികഞ്ഞ മതകത്തിടമ്പു ..ഹോ മനസ്സിൽ നിന്നും പോകുന്നില്ല .
ഞാൻ കുളിച്ചു റെഡി ആയി കൊച്ചിന്റെ കൂടെ ഇരുന്നിട്ട് രാത്രി ആയപ്പോൾ തിരികെ കോഴിക്കോട്ടെക് തിരിച്ചു ..
അങ്ങനെ വീണ്ടും ഒരു മാസം കൂടി കഴിഞ്ഞു…ഒരു ദിവസം അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളുടെ അച്ഛൻ എന്നോട് സംസാരിച്ചു ..
മോനെ ,ഇവളുമ്മാർ രണ്ടും പ്ലസ് ടു കഴിഞ്ഞു ,കാർത്തികയ്ക് കാഞ്ചനയെ പോലെ ഇവിടെ സംഗീതം പഠിക്കാൻ ആണ് ആഗ്രഹം കൃതികയ്യ്ക് കമ്പ്യൂട്ടർ സയൻസ് ഉം ..അവൾ പറയുന്നത് മോന്റെ മലപ്പുറത് ഉള്ള കോളേജിൽ ഈ കോഴ്സ് ഉണ്ട് നല്ല പേര് ആണ് എന്ന …