പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Posted by

 

അങ്ങനെ ഒരു നാല് മാസം കടന്നു പോയി .രണ്ടു മാസം മുൻപ് ആയിരുന്നു രെഞ്ജിയുടെ കല്യാണം .ഇപ്പോൾ ഞാൻ കേട്ട് രഞ്ജിനി സ്വന്തം വീട്ടിൽ ആണ് ,എന്താ കാര്യം എന്നൊന്നും അറിയില്ല .ബിൻസിയെ ഞാൻ സ്റ്റാഫ് ഹെഡ് ആയി അപ്പോയ്ന്റ് ചെയ്തു .ഭാഗ്യലക്ഷ്മി ഇപ്പോൾ പ്ലസ് ടു പഠിക്കുന്നു  .അവൾ ആകെ മാറി ..ഫുൾ പഠനത്തിൽ ശ്രദ്ധിക്കുന്നു ..മുത്തശ്ശൻ പ്രവചിച്ച പോലെ തന്നെ സനീഷ് മതം മാറി .ഇപ്പോൾ രണ്ടു കുട്ടികളെ ഫ്രീ ആയി കിട്ടി .അവളുടെ കൂടെ ദുബായ് തന്നെ .

 

അങ്ങനെ ഇരിക്കെ ,,ഈ മാനേജ്‌മന്റ് നു മലപ്പുറത്തു ഒരു കോളേജ് ,അതും ആർട്സ് ആൻഡ് സയൻസ് കോളേജ് ഏറ്റെടുക്കാൻ പരിപാടി ആയി .വലിയ നഷ്ടത്തിൽ ഓടുന്ന ഒരു കോളേജ് ആണ് അത് ,അങ്ങനെ അതിന്റെ ഓണർ അത് വിൽക്കുന്നു .അങ്ങനെ ഈ മാനേജ്‌മന്റ് അത് ഏറ്റെടുത്തു .അതോടെ എനിക്ക് പണി കൂടി ,മലപ്പുറത്തു കൂടി എനിക്ക് ചാർജ് ആയി .ഇവിടെ നിന്നും ഒന്നര മണിക്കൂർ യാത്ര ഉണ്ട് ,,അവിടെ എനിക്ക് അവർ ഒരു ഫ്ലാറ്റ് ലീസ് എടുത്തു തന്നു ,ടു ബെഡ്‌റൂം .കാരണം അടുപ്പിച്ചു പല ദിവസങ്ങളിലും അവിടെ നിൽക്കേണ്ടി വന്നാൽ ,,പിന്നെ യാത്ര നടക്കില്ല .പിന്നെ ഒരു സമാധാനം ഉള്ളത് കമ്പ്ലീറ്റ് ട്രാവൽ ആൻഡ് ഫുഡ് അള്ളോവന്സ അവർ തരും ,,സാലറി ഇൻക്രെമെന്റ് ഒന്നുമില്ല .എനിക്ക് ഒരു വീടിന്റെ പകുതി ക്യാഷ് അവർ നൽകിയത് അല്ലെ ..ഇനി തരില്ല ഏന് എനിക്കും അറിയാമായിരുന്നു .

 

അങ്ങനെ അവിടെ ചെന്ന് ..അവിടെ ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ് ,കോമേഴ്‌സ് ഉണ്ട് ,ബി ബി എ ഉണ്ട് ,ബിയോടെക്നോളജി ഉണ്ട് ,കമ്പ്യൂട്ടർ സയൻസ് ഉണ്ട് ,മാത്സ്ാ ഉണ്ട് ,കുട്ടികൾ കുറവാണ് ,ഉണ്ടായിരുന്നു അവിടുത്തെ മാനേജ്‌മന്റ് പിടിപികേടും ,അധ്യാപകരുടെ കഴിവില്ലായ്മ ഉം എല്ലാം കൂടി പൊളിഞ്ഞു ..

അവിടെ കാര്യങ്ങൾ എക്കെ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിൽ ആയി .ഇവിടെ നല്ല പണി ഉണ്ട് ..എന്നും .അങ്ങനെ ഞാൻ അവിടെ ചാർജ് എടുത്തു ,ശനിയാഴ്ച അവിടെ ക്ലാസ് ഇല്ല ..ഞാൻ അന്ന് സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തു മണിക്ക് ഞാൻ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തര ആയിട്ടും ആളുകൾ ഇല്ല .ആകെ ഒരു പത്തു പേര് വന്നിട്ടുണ്ട് ,ബാക്കി ഇനി ഒരു മുപ്പത് പേരും കൂടി ഉണ്ട് ടീച്ചിങ് ഉം നോൺ ടീച്ചിങ് ഉം എല്ലാം ആയി ..ഞാൻ വെയിറ്റ് ചെയ്തു ..പതിനൊന്നു മാണി ആയപോൾ എല്ലാം കൂടി ഇരുപത്തി അഞ്ചു പേര് ..ഉം ..മാനേജ്‌മന്റ് എനിക്ക് ഫുൾ അധികാരം തന്നിരുന്നു .

 

ഞാൻ സ്റ്റാഫ് മീറ്റിംഗ് നടത്താൻ ഉള്ള ബുക്ക് വാങ്ങിപ്പിച്ചു ,അതിൽ എല്ലാവരും ഒപ്പിട്ടിട്ടുണ്ട് ,അപ്പോൾ ആ കൂട്ടത്തിൽ ആദ്യം വന്ന ഒരു ടീച്ചർ ,ബിയോടെക്നോളജി അദ്ധ്യാപിക സന്ധ്യ നല്ല പ്രായം ഉണ്ട് .അവർ പറഞ്ഞു ..സാർ ഇതിവിടെ പതിവ് ആണ് ,ഞങ്ങൾ ഉള്ളവർക്കു സാർ മീറ്റിംഗ് നടത്തിക്കോളൂ …അവരൊന്നും ഇനി വരില്ല …

 

ജ്ഞാൻ സിമ്പിൾ ആയി പറഞ്ഞു ..ഇതുവരെ ഉള്ളതൊന്നും എനിക്ക് അറിയില്ല

Leave a Reply

Your email address will not be published. Required fields are marked *