ആഹ് ..പിനീട് ഞാൻ ഉപേക്ഷിച്ചു പോകും ഏന് പുള്ളിക് മനസ്സിൽ ആയത് കൊണ്ട് ആകും ..എന്നെ സാമ്പത്തികം ആയി സുഖിപ്പിച്ചു …എന്റെ അനിയന് ജോലി വാങ്ങി ..നൽകി അങ്ങേരുടെ കുടുംബത്തിൽ നിന്നും എന്നെ മാറ്റി ഈ കോഴിക്കോട് ഫ്ലാറ്റ് കൊണ്ട് താമസിപ്പിച്ചു …
ഇനിയും ഉണ്ട് കാര്യങ്ങ ..അങ്ങേർക്ക് നാല് പെങ്ങള്മാര് ആണ് .ഇങ്ങേരുടെ ഒരു പെങ്ങൾ ,വീട്ടിലെ പണിക്കാരന്റെ കൊച്ചിനെ പ്രസവിച്ചു ..അതിനെ കൊണ്ട് അനാഥാശ്രയത്തിൽ കൊടുത്തതും ,,ഇവളെ വേറെ കെട്ടിച്ചു വിട്ടതും എക്കെ ഞാൻ ആണ് ..ഇങ്ങേരു അങ്ങ് ദുബായ് ഇരുന്നു ടെൻഷൻ അടിച്ചു .
രണ്ടാമത്തെ പെങ്ങൾ ,ഒളിച്ചോടും എന്ന ഘട്ടം വന്നപ്പോൾ ,അവിടെയും എന്റെ മിടുക്ക് കൊണ്ട് പ്ലാന്റർ കുര്യച്ചന്റെ തറവാട് രക്ഷപെട്ടു …
അതിനു ശേഷം അങ്ങേരുടെ അമ്മയ്‌ക്ക എക്കെ എന്നെ പേടി ആണ് ..കാരണം സകലതും എനിക്ക് തെളിവ് ഉണ്ട് ..പിന്നെ എല്ലാം ഞാൻ സ്റെര്ൻ ആയി നിന്നും ചെയ്തു കാണിച്ചു …
ഇനി രണ്ടു പെങ്ങന്മാർ കൂടി ഉണ്ട് ..അവരെ വഴി തെറ്റാതെ ഇരിക്കാൻ ഇവിടെ കോഴിക്കോട് നമ്മുടെ സ്കൂൾ ഹോസ്റ്റൽ ആണ് ..ഇപ്പോൾ പത്താം ക്ലാസ് ..
ആഹാ എന്നിട് ഇതൊന്നും നീ പറഞ്ഞില്ലല്ലോ ..
ഇച്ഛയാ മനഃപൂർവം അല്ല ..സാഹചര്യം ഒത്തുവന്നില്ല ..നമുക് ഇപ്പോഴല്ലേ ഇങ്ങനെ സമയം .കിട്ടുന്നത്.
ആഹ് സത്ത്യം ആണ് ..
ഇങ്ങേരു മാസാമാസം പൈസ അയക്കുന്നത് ,ഈ പെങ്ങന്മാരുടെ പഠന ,പിന്നെ ഇങ്ങേരുടെ വീട്ടിലെ ചിലവ് എക്കെ നോക്കാൻ ആണ് .രണ്ടാമത്തെ പെങ്ങളെ കെട്ടിയവൻ വെറും ,ഊള ആണ് ..അവൻ ആ തറവാട്ടിൽ തന്നെ ആണ് താമസം ..എന്നെ പേടി ആണ് …അതുകൊണ്ടു പെങ്ങളെ നോക്കി ജീവിക്കുന്നു ..അവർക്ക് രണ്ടു പിള്ളേർ ഉണ്ട് .അവർക്കും ചിലവ് ഞാൻ തന്നെ ആണ് കൊടുക്കുന്നത് ..ഇങ്ങേരു തരുന്ന പൈസ നിന്നും ..എന്നിട്ട് ഇതെല്ലം കൂടി ഭംഗി ആയി ഞാൻ ചെയുന്നത് കൊണ്ടും ,,എന്നെ ഇങ്ങനെ ക്യാഷ് തന്നു സ്നേഹിക്കുന്നു…എന്റെ അക്കൗണ്ടിൽ വെറുതെ കിടന്നു പൈസ ….