ആഹ് അതെ ഏട്ടാ …
ഏട്ടാ ഇവിടുന്നു എങ്ങനെ ആണ് തിരികെ പോകുക .എനിക്ക് ഈ സ്ഥലം അത്ര വശം ഇല്ല ..
അഹ് അത് സാരമില്ല നീ ഇവിടെ നിലക്ക് വൈകിട്ട് ഞാൻ അങ്ങൊട് ആക്കി തരാം ..
ആയോ ഏട്ടാ …’അമ്മ വഴക് പറയും .കട തുറക്കാതെ ഇരുന്നാൽ …
അഹ് ..ഇന്നെന്തായാലും ഈ നേരത്ത വണ്ടി ഇല .നീ ഇവിടെ നില്ക്കു .ഇന്ന് വൈകിട് എന്റെ സ്റ്റാഫ് ഈ മാഡം അങ്ങൊട് പോകുന്നുണ്ട് .മാഡത്തിന്റെ കൂടെ നിനക്കും പോകാം ..അന്ന് നിർമല വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു .അവൾ പോയിട്ട് അടുത്ത ആഴ്ച വരും .
ആഹ് ആണോ..
അതെ .എടാ …നീ അടങ്ങു …നിങ്ങൾക് ഫ്രഷ് ആകണം എങ്കിൽ ദേ ആ ബാത്രൂം പോകാം ..എന്റെ റൂം ബാത്രൂം അവർ പോയി വന്നു ..
ഏട്ടാ ഞങ്ങൾ ഒന്നും കഴിച്ചിട്ടില്ല അവൻ ഇങ്ങോട് പറഞ്ഞു ..രഞ്ജിനി ഒന്നും മിണ്ടാതെ നിസ്സംഗ ഭാവത്തിൽ ഇരിക്കുന്നു ..
ആഹ് എന്നിട്ട് എന്താടാ ഇത്രേ ആയിട്ട് പറയാതെ ഇരുന്നത് ..ബ …എന്ന് പറഞ്ഞു ,,ഞാൻ നിര്മലയെ കാര്യങ്ങൾ ഏല്പിച്ചിട് ,,അവരുടെ കൂടെ റെസ്റ്റുകാരെന്റ് പോയി ,അതും ഫൈവ് സ്റ്റാർ ഹോട്ടൽ ..അവൻ ഒന്ന് കണ്ണ് തണ്റ്റെ ഏന് ഞാനും കരുതി .
ഓ എന്ത് വലിയ ഹോട്ടൽ ആണ് ഏട്ടാ …
അഹ് ..നീ കഴിക്ക ….