മരിയ ,രസ്ന ,അനില ,ഹലീമ ,ആയിഷ ,സുജ ,പിന്നെ ,അനീഷ് ഉം പ്രഹ്ലാദനും .അതിൽ സുജ കണ്ടാൽ ഷകീല പോലെ ഇരിക്കും ..ഉം അപ്പോൾ ഇത്രേം പേർക്ക് ഇന്റെർസ്റ് ഉള്ള മേഖല ഏറെ ആണ് ശെരി ..
അനില ,സുജ ഹലീമ യും ആയിഷ യും ഡാൻസ് ആണ് താത്പര്യം .മരിയ ,രസ്ന സ്പോർട്സ് ആണ് ,അനീഷ് നു സ്പോർട്സ് ആണ് ,പ്രഹ്ലാദന് ആർട്സ് ഉം ലൈബ്രറി ഉം .
അപ്പോൾ ഈ കോളേജിൽ ഈ കാര്യങ്ങൾ പഠിപ്പിക്കുന്ന ടീചെര്സ് വേറെ ആരും ഇല്ലേ ?
ഇല്ല സാർ ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന പേരിൽ ,പ്രഹ്ലാദൻ സാർ നെ ആണ് വെച്ചേക്കുന്നത് ഇവിടെ ആകെ വർഷത്തിൽ ഒരു സ്പോർട്സ് ഡേ ആണ് .അതുപോലെ ആർട്സ് ഡി ..അത് ഞാനത് എല്ലാം കൂടി നടത്തും ..കോമ്പറ്റിഷൻ ഒന്നും പോകാറില്ല ??
ഇല്ല സാർ …അതിനു പിള്ളേർക് ട്രെയിനിങ് വെണ്ടയ് ?
രസ്ന ആണ് മറുപടി പറഞ്ഞത് …
ഞാൻ കണക്കു കൂടി .എട്ടു പേര് ഇവർ ,അഞ്ചു പേര് പോയവർ ..അങ്ങനെ പതിമൂന്നു പുതിയ അപ്പോയ്ന്റ്മെന്റ് ,പിന്നെ പ്രിൻസിപ്പൽ വേണം ..വൈസ് പ്രിൻസിപ്പൽ ഉം .കുറച്ച നാൾ ആയി ,അവിഡ് സന്ധ്യ ടീച്ചർ നെ കുറിച്ച നല്ല അഭിപ്രായം ഉണ്ട് .അത് നേരത്തെ തന്നെ ഞങ്ങൾ അറിഞ്ഞിരുന്നു .
അവിടെ വെച്ച് ഞാൻ ഡിക്ലറേ ചെയ്തു …സന്ധ്യ ടീച്ചർ .ഈ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയി സ്ഥാനം ഏറ്റെടുക്കാമോ ?
ടീച്ചർ പകച്ചു നോക്കി…എന്നിട്ട് കണ്ണ് നിറഞ്ഞു പർണജൂ എടുക്കാം സാർ ..
ഒക്കെ അപ്പോൾ നാളെ രാവിൽ ടീച്ചർ ചാർജ് എടുക്കുക .പിന്നെ ഈ എട്ടു പേരും മീറ്റിംഗ് കഴിഞ്ഞു എന്റെ ക്യാബിൻ വരിക ..
കുട്ടികളുടെ ടോടോട്ടല് സ്ട്രെങ്ത് ഉം എല്ലാം ഞങ്ങൾ സംസാരിച്ചു പിന്നെ ഓരോ ടെപർത്മെന്റ്റ് നും ഹെഡ് ഓഫ് ദി ടെപർത്മെന്റ്റ് നെ അവിടെ വെച്ച് നിയമിച്ചു .എന്നിട്ട് പറഞ്ഞു .ടെപർത്മെന്റ്റ് ഹെഡ് എല്ലാവരും ,വരും ദിവസങ്ങളിൽ അവരവരുടെ ടെപർത്മെന്റ്റ് ഡീറ്റെയിൽസ് സ്റ്റാഫ് മീറ്റിങ് വെച്ച് തയ്യാറാക്കുക ..ഓരോ ടെപർത്മെന്റ്റ് നും പോരായ്കകൾ പറയുക .അങ്ങനെ വരുന്ന ശനിയാഴ്ച രാവിലെ ഒൻപതു മണിക് ഹെഡ് ഓഫ് ദി ടെപർത്മെന്റ്റ് മാത്രം മീറ്റിംഗ്.ഒപ്പം ,ഈ പറഞ്ഞ എട്ടു പേരുടെയും .