എന്നെ തിരിച്ചറിഞ്ഞു .അവരുടെ ചെറുപ്പം തൊട്ട് എന്നെ കുറച്ചു പറഞ്ഞു കേൾക്കുന്നു പോരാത്തതിന് അവർ കണ്ടതും ആണ് .അങ്ങനെ അവരിൽ തെക്കേ വിഭാഗം മൂപ്പൻ എന്നോട് ഒരു ,പൊതി കൊണ്ട് ഏല്പിച്ചു .അതിൽ ഒരു ഗ്രന്ഥം ഉണ്ട് .എന്നെകിലും നിങ്ങൾ ഇത് അന്വേഷിച്ചു വന്നാൽ നൽകണം ഏന് കാർന്നോന്മാർ പരണ്ജിരുന്നു .ഞാൻ അതെല്ലാം ശ്രദ്ധാപൂർവം വായിച്ചു .ഞാൻ വായിച്ചു കഴിഞ്ഞതും ,അത് കത്തിച്ചാമ്പൽ ആയി .
ഞാൻ അവരോടു നന്ദി പറഞ്ഞ്ഞിറങ്ങി .
അങ്ങനെ .ഞങ്ങൾ ..എല്ലാം സന്ധ്യക്ക് കാവിൽ എത്തി …എല്ലാരുടേം മുന്നിൽ വെച്ച് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി ,,,ഇനി കാവിനെ വലം വെയ്ക്കണം ,ഞാൻ അവളെയും കൊണ്ട് വലം വെച്ച് ..മൂന്നാമത്തെ ദിക്കിൽ ,ഉള്ള മൂർത്തിയുടെ മുന്നിൽ ഒരു വാളും പരിചയും ഉണ്ട് അത് തൊട്ട് തൊഴണം ..ഓരോ ദിക്കിലും ഉള്ള മൂർത്തികഉടെ മുന്നിൽ ഉള്ള പ്രസാദം ഇവളെ തൊടീക്കണം ,പണ്ട് മുത്തശ്ശൻ പറഞ്ഞു തന്നത് ആണ് .അങ്ങനെ മൂന്നാമത്തെ മൂർത്തിയെ മൂന്നാമത്തെ വലതു വെച്ച് ,ആ ദിക്കിൽ ഞങ്ങൾ നിന്നാൽ വേറെ ആർക്കും കാണുവാൻ സാധിക്കില്ല …ഞാൻ അവളോട് അരഞ്ഞാണം നൽകുവാൻ പറഞ്ഞു ..അവൾ എനിക്ക് അരഞ്ഞാണം നൽകി ..ഞാൻ അവളുടെ സാരി മാറ്റി അവളുടെ അരയിൽ കെട്ടി .മറ്റാരും കാണാതെ നോക്കണം അല്ലോ ..അങ്ങനെ അവളുടെ ഷഡ്ഢിയോട് ചേർന്ന് ഞാൻ ഇട്ടു കൊടുത്തു ..പെണ്ണ് നിന്ന് പുളഞ്ഞു ..നാണം കൊണ്ട് ..
ഞാൻ ,അവിടെ ഇരുന്ന കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ തൊടുവിച്ചു ..എന്നിട്ട് എന്റെ നേരെ അവളെ നിർത്തി ,,ഞാൻ അവളുടെ നെറുകയിൽ ഉമ്മ വെച്ച് ..ഞാൻ അവളെ എന്റെ കൈയിലെ മുത്തശ്ശൻ തന്ന വള ഇട്ടു കൊടുത്തു ..എന്നിട്ട് കൈ വിടാതെ ഞാൻ അവളുടെ മുഖത്തു നോക്കി അവളെ വിളിച്ചു
:”കാഞ്ചനെ “…
പെട്ടാണ് തന്നെ ,അവളുടെ കണ്ണുകളിൽ രൗദ്ര ഭാവം ആയി ,അന്തരീക്ഷം മുഴുവനും ഇരുണ്ടു ,മിന്നലും ഇടിയും..ആ നിമിഷം ,കൃതികളുടെ മുഖത്തു വല്ലാത്ത ഒരു ഭാവം വന്ന നിമിഷം ,കരുതി ഇരുന്നത് പോലെ മൂർത്തിയുടെ മുന്നിലെ വാളിൽ എന്റെ വലതു കൈ വിരൽ ഞാൻ ഉരസ്സി ..എന്റെ ചോര കൊണ്ട് അവളുടെ നെറുകയിൽ കുങ്കുമക്കുറി വരച്ചു .അവൾ ശാന്തയായി എന്നെ നോക്കി ..അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഞാൻ ഉമ്മ നൽകി …