നിർമല എട്ടു വര്ഷം മുൻപ് മരിച്ചു .അവൾ മരിക്കുന്നതിന് മുൻപ് അവളുടെ ഫ്ലാറ്റ് ഉം ,ടെപോസിറ്റ് ഉം എല്ലാം എന്റെ പേരിൽ ആണ് എഴുതി വെച്ചിരുന്നത് .ആ ക്യാഷ് മുഴുവനും ,ഞാൻ അനാഥ ആശ്രമങ്ങൾക് നൽകി അവളുടെ പേരിൽ തന്നെ .പിന്നെ.ഫ്‌ലാറ് ,വിറ്റു എന്നിട്ട് അവിടെ തന്നെ ഒരു വീട് വാങ്ങി ,അശരണരായ സ്ത്രീകൾക് താമസിക്കാൻ ഒരു സ്റ്റേ ,അതിന്റെ നടത്തിപ്പ് രഞ്ജിനിയെ ഏല്പിച്ചു ..അവൾ അത് ഭംഗി ആയി ചെയുന്നു .കാഞ്ചനയുടെ അച്ഛനും അമ്മയും മരിച്ചു .കൃതിക ,ഒരു പത്തു വര്ഷം മുൻപ് ഏതോ ഒരു പയ്യൻ ആയി ഇഷ്ടത്തിൽ ആണ് എന്നും ,ഓസ്ട്രേലിയ സെട്ട്ലെദ് ആകുവാന് എന്നും വിളിച്ചു പറഞ്ഞു .പിന്നെ ആളെ കുറിച്ച് ഒരു വിവരവുമില്ല .അന്വേഷിക്കാവുന്ന സ്ഥലത്തു എല്ലാം അന്വേഷിച്ചു ..
ഇങ്ങനെ എക്കെ ഓർത്തു തറവാട്ടിൽ എത്തി ,രഞ്ജിനി വന്നു ഞങ്ങളെ സ്വീകരിച്ചു .അവിടെ അരവിന്ദനും രേണുകയും വന്നിട്ടുണ്ട് .അവരുടെ അച്ഛൻ അമ്മമാർ ഉം മരിച്ചു .സൂരജ് ഉം അനന്തലക്ഷ്മി ഉം ,ഉണ്ട് ,സഹദേവൻ മരിച്ചു ,അമ്മായി . ജീവനോടെ ഉണ്ട് ..വന്നിട്ടുണ്ട് .ഭാഗ്യലക്ഷ്മി കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയി ഇപ്പോൾ അവിടെ ഉണ്ട് .അവൾക് ഒരു പെൺകുട്ടി .അനന്തലക്ഷ്മിക്ക് മൂന്ന് കുട്ടികൾ ആണ് ,,എല്ലാവരും വലുതായി ..ഇരുപതിന് മുകളിൽ പ്രായം ..എല്ലാം കൂടി അവിടെ കുളത്തിൽ ഇറങ്ങി കളിച്ചു ..ആ സമയം ഞങ്ങൾ എല്ലാം കൂടി കുളക്കരയിൽ ഇരുന്നു ,
രേണുക ആണ് ചോദിച്ചത്..ഏട്ടൻ എന്താ ആലോജിക്‌നാഥ് ..
ആഹ് ..ഒന്നുമില്ല ഡി …നമ്മൾ എല്ലാം കൂടി പണ്ട് നടത്തിയ മുത്തശ്ശന്റെ തൊണ്ണൂറ്റി ആറാം പിറന്നാൾ ഓര്മ ഉണ്ടോ ..
ഉം ..എല്ലാവരും ഓർത്തു ..
ആഹ് ….എന്ത് രസം ആയിരുന്നു ,,അനന്തലക്ഷ്മി പർണജൂ ..ഒപ്പം കണ്ണുനീരും .
ഉം …അന്ന് ഉള്ള പലരും ഇന്ന് ഇല്ല ..ആകെ നമ്മൾ കുറച്ച പേര് ..ഇനി അടുത്ത വിസ നോക്കി ഇരിക്കണം ..
അപ്പോ അനന്തലക്ഷ്മി ആണ് പറഞ്ഞാത് ..ഏട്ടൻ പോകില്ല ..എന്റെ കൊച്ചിന് കൂടി അരഞ്ഞാണം കെട്ടിയിട്ട പോകു ..അവൾക് ഒരു പെൺകുട്ടി ഉണ്ട് ,,ആരതി .ഇപ്പോൾ ,പതിനാറു വയസ്സ് ..
എല്ലാം കൂടി ചിരിച്ചു ..രഞ്ജിനി ക്ക് കുട്ടികൾ ഒന്നുമില്ല ..നാട്ടിൽ നിന്നും പോകുന്നത് വരെ ,,ഞാനും അവളും മിക്കവരും എന്റെ ഫ്ലാറ്റ് ഇൽ കളിക്കുവായിരുന്നു ..കാഞ്ചന മരിച്ചതിനു ശേഷം ഒന്നിനും പോയിട്ടില്ല ..