അപ്പോൾ ദേ ടിവി ന്യൂസ് ..കുപ്രസിദ്ധ മയക്കു മരുന്ന് ,പെൺവാണിഭ സംഘത്തെ ,,കോഴിക്കോട് സർക്കിൾ അതി സാഹസികം ആയി പിടികൂടി .അതിൽ ഒരാൾ സനീഷ് എന്ന പേരിൽ ഉള്ളയാൾ ഒരു ശവഭോഗ നടത്തുകയറുന്നു എന്ന് സർക്കിൾ ..സർക്കിൾ ഉം കൂട്ടാളികളും ചേർന്നു അതി സാഹസികം ആയി നടത്തിയ ഓപ്പറേഷൻ ആണ് ,ഇത് ..ആ സംഘത്തിലെ ഒരാളെ ,സനീഷ് മദ്യപാനം ആയി ബന്ധപെട്ടു ,ഉണ്ടായ വഴക്കിൽ കമ്പി കൊണ്ട് തലക്ക് അടിച്ചു കൊല്ലുക ആയിരുന്നു .രതീഷ് എന്ന ആള് മുൻപും മയക്കു മരുന്ന് കേസ് പ്രതി ആണ് എന്നും .സർക്കിൾ വിവരങ്ങൾ നൽകി,തികച്ചും നഗ്നരായ നിലയിൽ ,മയക്കുമരുന്ന് അടിമപ്പെട്ട പെണ്ണുങ്ങളും അകത്തു ഉണ്ടായിരുന്നു എന്നതാണ് ഞങ്ങളുടെ ചാനൽ റിപോർട ചെയുന്നത് .മയക്കു മരുന്ന് കഴിച്ചു വെളിവില്ലാതെ എന്തെക്കെയോ ഇവർ സംസാരിക്കുന്നു ,സനീഷ് എന്ന് പറയുന്ന ആൾ നു സംസാരിക്കാൻ സാധിക്കുന്നില്ല ,,ചില ശബവീചികൾ മാത്രം ആണ് പറയുന്നത് ,കൂടെ ഉള്ള രതീഷ് കോമ സ്റ്റേജ് ആയി എന്ന നിഗമനം.
എല്ലാ ന്യൂസ് ഉം കേട്ട് എല്ലാവരും എന്നെ നോക്കി ,,പിള്ളേര് ആദ്യത്തെ അടി കണ്ടു എങ്കിലും ,ബാക്കി ഉള്ളത് ഒന്നും കണ്ടില്ല ..
ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ എല്ലാരോടും പറഞ്ഞു …എന്താ അല്ലെ ..മദ്യവും മയക്കുമരുന്നും …അതും നമ്മുടെ സനീഷ് ..അവൻ ഇങ്ങനെ ആയി പോകും ഏന് ഒരിക്കലും കരുതിയില്ല.ഹാ …
കാർത്തിക ,,എന്റെ മടിയിൽ കിടന്നു എന്നെ നുള്ളി …ഞാൻ രണ്ടിനോടും പറഞ്ഞിരുന്നു …ഈ ഒരു കാര്യം മാത്രം ആരും അറിയണ്ട എന്ന് ..അതുകൊണ്ടു അവർ പറഞ്ഞില്ല ..പിന്നെ വീട്ടിൽ എല്ലാരോടും ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കാനും …