അങ്ങനെ ഉച്ചക്ക് സമൂഹ സദ്യ ..നാല് കൂട്ടം പായസം ഉൾപ്പടെ ..ഗംഭീര സദനം..കഴിച്ചവർ കഴിച്ചവർ …ഉഗ്രൻ ഏന് പറഞ്ഞു പോകുന്നു ..തറവാട്ടിൽ ഉള്ളവർക്കു തറവാടിന്റെ അകത്തളത്തിൽ ആണ് വിളമ്പിയത് ..
ഞങ്ങൾ എല്ലാം ഒരുമിച്ചിരുന്നു കഴിച്ചു …എല്ലാം കഴിഞ്ഞു…നാല് മാണി ആയി അവസാനത്തെ ആളും പോയപ്പോൾ ,,രാത്രി തറവാട്ടിൽ ഉള്ളവർക്കു മാത്രം കഴിക്കാൻ മിച്ചം ഉണ്ട് ..അതെല്ലാം എടുത്തു അകത്തു വെച്ച് …ഞാൻ എവെന്റ്റ് മാനേജ്‌മന്റ് ടീം നു …സ്പെഷ്യൽ ആയി ഒരു അയ്യായിരം അവിടെ എന്റെ കൂടെ ഇത്രേം ദിവസം എല്ലാം ചെയ്ത ഒരു പയ്യന് കൊടുത്തു ..അവനും സന്തോഷം ആയി ഞാൻ പറഞ്ഞത് പോലെ തന്നെ എല്ലാ ബില്ലും അവൻ അടിച്ചു തന്നു ..അങ്ങനെ എന്റെ ബാഗ് കാലി /ഒരു നാലര ആയപ്പോൾ എല്ലാവരും ,,ചായ ഇട്ടു കുടിച്ചു …അടുത്ത മാസം അരവിന്ദന്റെ കല്യാണം ആണ് .അതിന്റെ ചർച്ച എക്കെ പൊടിപിടിക്കുന്നു ..
എല്ലാം നടത്തിയ ഞാൻ ഒന്നും അറിയാത്ത പോലെ അപ്പുറത് എന്റെ കുഞ്ഞിന്റെ കൂടെ കളിച്ചോണ്ടു കാൽച്ചുവട്ടിൽ ഇരുന്നു …എല്ലവരും പതുകെ ഇറങ്ങാൻ ഉള്ള പ്ലാൻ ആണ് ..ഓരോരുത്തർ ആയി പോയി തുടങ്ങി .രേണുക ,ഉം പാർട്ടി ഉം പോയി ..സഹദേവനും പാർട്ടി ഉം വിട്ടു …കാഞ്ചനയുടെ അച്ഛനും പാർട്ടി ഉം ദേ ഇപ്പോൾ ഇറങ്ങും ..ഞാനും കാഞ്ചനയും ,ചേച്ചി ഉം ,,കുഞ്ഞും കൂടി രാത്രി ഇറങ്ങുക ഉള്ളു ,,,അവർ ഇനി ഒരു മാസം എന്റെ കൂടെ ഈ വീട്ടിൽ ഉണ്ട് ..കാരണം എനിക്ക് ഈ മാസം ഫുൾ കോഴിക്കോട് ആണ് ,മലപ്പുറം വിമല ഉം രഞ്ജിനിയും ,,ഉണ്ട് പോരാത്തതിന് ഒരു പുതിയ സ്റ്റാഫ് വന്നു ,,ശബരീഷ് ,,ഒരു ചന്തു പൊട്ടു ആണ് ,,പക്ഷെ .അവൻ എക്ഷ്പെര്ട് ആണ് കമ്പ്യൂട്ടർ ഉംകോമേഴ്‌സ് ഉം ..അതുകൊണ്ടു …അവിടെ അവർ നോക്കിക്കോളും ,
അങ്ങനെ അന്ന് രാത്രി തറവാടിൽ നിന്നും ഭക്ഷണം കഴിച്ചു ആണ് ഞങ്ങൾ ഇറങ്ങിയത് ..
കുറെ നാള് കൂടിയാണ് കാഞ്ചനയും ഞാനും സ്വസ്ഥമായി ഒരുമിച്ചു ഇരിക്കുന്നത് .ഞാൻ ഒരു ആഴ്ച ലീവ് എടുത്തിരുന്നു .അവളും ഞാനും കളിച്ചു മറിഞ്ഞു ..രതിയുടെ കാണാപ്പുറങ്ങൾ കണ്ടു ..എല്ലാ നേരവും ,ഒരുമിച്ച് ആണ് ..കളിയും കുളിയും .രതിശലഭങ്ങൾ ആയി ഞാനും എന്റെ കാഞ്ചനയും .ഓരോ നിമിഷവും ഓരോ അണുവിലും സ്നേഹം പങ്കു വെച്ച് …നടന്നു ..
അങ്ങനെ ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി .ഇതിന്റെ ഇടയ്ക് അരവിന്ദന്റെ കല്യാണം കഴിഞ്ഞു .അവനു ഞാൻ അവന്റെ ആഗ്രഹം പോലെ ഒരു ബുള്ളറ്റ് വാങ്ങി സമ്മാനം ആയി നൽകി .അങ്ങനെ നാല് വര്ഷം കടന്നു പോയി ,കാർത്തികയും കൃതികയും ജോലിയിൽ കയറി .കാർത്തിക അവിടെ സംഗീത കോളേജ് തന്നെ അദ്ധ്യാപിക ,കൃതിക മദ്രാസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി .കഴിഞ്ഞ വര്ഷം തറവാട്ടിലെ കാർണോർ മരിച്ചു .പക്ഷെ അതിനു മുൻപ് ഒരു ദിവസം പുള്ളി എന്നെ വിളിപ്പിച്ചു ഒരു കാര്യം അറിയിച്ചിരുന്നു .തറവാടിന്റെ നിലവറയിൽ ഒരു അറ യുടെ താക്കോൽ ,അവിടെ ചുവപ്പ് പട്ടിൽ പൊതിഞ്ഞ ഗഗ്രന്ഥങ്ങൾ ഉണ്ട് ,അവ ഓരോന്നും ,നിനക്കു ഉള്ളതാണ് .എന്റെ മരണ ശേഷം നീ അത് എടുക്കണം ,അതിൽ ഒരു മോതിരം ഉണ്ടാകും ,അത് അണിയുക .ആ ഗ്രന്ഥങ്ങൾ സൂക്ഷിക്കണം .എന്നെങ്കിലും നിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത സമസ്യകളുടെ ഒരു കൂമ്പാരം താനെ ഉണ്ടാകുമ്പോൾ മാത്രം ,എന്നെ ധ്യാനിച്ച് ആ മോതിരവും ,ഞാൻ കൈയിൽ ഇട്ടു തന്ന വളയും ചേർത്ത് ,അത് തുറക്കുക .അതിൽ പറഞ്ഞിരിക്കുന്നത് എല്ലാം നീ അറിയണം …അങ്ങനെ കഴിഞ്ഞ വര്ഷം ,