” 😄😄 പൈസ ഉണ്ടായത് കൊണ്ടല്ലെട . അച്ചച്ച ന്റെ നിർബന്ധം ആണ് , നമ്മുടെ നാട്ടിൽ ഒന്നിനും ഒരു കുറവ് ആർക്കും ഉണ്ടാകരുത് എന്ന്. അതുകൊണ്ടാണ് ഒരോന്നോക്കെ തുടങ്ങി വച്ചതും . എല്ലാത്തിനും ലാഭം ഉണ്ടയിട്ടൊന്നും അല്ല . ലാഭം ഇല്ലേലും നഷ്ടം വരാതെ നട്ടുകാർക്കുകൂടി ഉപകാര പെടുന്ന കര്യങ്ങൾ ചെയ്യുക അതാണ് മൂപ്പരുടെ സ്റ്റൈൽ ”
” ആഹ് … നല്ല പ്രമാണി മാരുണ്ടായൽ നാടിനും പുരോഗതി കാണും.”
” മലയും നോക്കി നടന്ന നിനക്ക് വലിയ പുരോഗതി ഉണ്ടാകാൻ പോകുന്നില്ല ”
” ഓ നോക്കാത്ത ഒരു മാന്യൻ . എവിടേ ഡാ എന്റെ മുത്തുച്ചിപ്പി . മന്യന്മാർ അതൊന്നും വായിക്കണ്ട ”
” അത് കളഞ്ഞു പോയ് ”
” മൈരെ…. എന്റെ ബുക്ക് ….. എത്ര കഷ്ടപ്പെട്ട ഒരെണ്ണം ഒപ്പിക്കുന്നത് എന്ന് അറിയോ ”
” മനപൂർവ്വം അല്ലളിയ സാഹചര്യം അങ്ങനെ ആയി പോയ് ”
” മൈരൻ …. വാണം വിട്ട് കഴിഞ്ഞപ്പോ തൊലച്ച് ”
” മനപൂർവ്വം ആല്ല അത് അമ്മു കണ്ടു അപ്പോ kalayendi വന്നു. ഞാൻ വേറെ വേണേൽ ഒപ്പിച്ചു തരാം ”
” ആ സാരുല്ല എനികതോക്കെ മനപഠം ആണ് . ഓർമകളെ …. കൈ വള ചാർത്തി …..”
അതും പറഞ്ഞവർ ചിരിച്ചു .
ഹരി കടയുടെ ഉള്ള ജംഗ്ഷനിൽ ഇറങ്ങി
” അപ്പൂ …”
ബസ് ഇറങ്ങി ടെക്സ്റ്റൈൽസ് ലേക്ക് നടക്കാൻ തുടങ്ങിയ ഹരിയെ ചെരിയച്ഛൻ വിളിച്ചു
” അ … ദാ വരുന്നു …”
” എന്തെ ”
” ഞാൻ ഇന്ന് ബൈക്കിന്റെ ഷോറൂമിൽ പോയിരുന്നു വണ്ടി തിങ്കളാഴ്ച്ച വരും എന്നാ പറഞ്ഞത് ”
അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം തോന്നി
” ഐവാ. … എന്നാ കോയമ്പത്തൂർ പോയ് വന്ന് എടുക്കാം ല്ലെ . ”