” മേലാകെ ചൂടാട അപ്പോ കുളത്തിലെ വെള്ളത്തിൽ മുങ്ങി കിടക്കാം എന്ന് കരുതി”
” കുഞ്ഞ ഇറങ്ങുന്നില്ല …”
” ഞാനില്ല …. ഞാൻ സന്ധ്യക്ക് കുളിച്ചത ”
” എന്നാലും കണവന് ഒരു കമ്പനി കൊടുക്കാൻ കുളിക്കായിരുന്നു”
” അ കണക്കായി …. “എന്നിട്ട് വേണം എന്റെ കുളി തെറ്റാൻ” ”
കുഞ്ഞമ്മ അത് മെല്ലെ പിറു പിറുത്തു
” എന്തോ എങ്ങനെ …” അത് കേട്ട ചേരിയച്ചൻ ഒച്ചത്തിൽ പറഞ്ഞു
അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു
” ഒന്നുമില്ലേ ……എടാ എങ്ങനുണ്ടയി കോളേജിൽ പോയിട്ട് ” കുഞ്ഞമ്മ ചോതിച്ചു”
” എന്ത് മടുപ്പണ് കുഞ്ഞേ …. ”
” പുതിയ പിള്ളേരോണം വന്നില്ലേ ”
” അവർക്കൊക്കെ അടുത്താഴിച്ചെ തുടങ്ങൂ കുഞ്ഞേ . ”
” വെറുതെയല്ല നിനക്ക് മടുപ്പ് തോന്നിയത് . പുതിയ പിള്ളേര് ഉണ്ടരുന്നേൽ അതുങ്ങളെം മനപ്പിച്ച് നടക്കമയിരുന്നല്ലോ ”
അപ്പു അതിന് മറുപടി കൊടുക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി . അവനും ചെറിയചനും കൂടി വെള്ളത്തിൽ നീന്തി തകർത്തു .
.
.
.
പിറ്റേന്ന്
കോളജിൽ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല ക്ലാസുകളോക്കെ തുടങ്ങി
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരങ്ങിയമ്പോൾ മനു ചൊതിചു
” നീ ഇന്നും കടയിലേക്ക് പോകുന്നുണ്ടോ ”
” എന്നും പോകുന്നുണ്ട് ”
” ചേച്ചിമാരുടെ ഇടയിൽ കിടന്ന് നല്ല സുഖം കിട്ടി തുടങ്ങി അല്ലേ ”
” പോടാ …. ചെറിയച്ഛൻ എന്നെ ഏൽപ്പിച്ചു അത് . മൂപ്പർക്ക് ഒറ്റയ്ക്ക് എല്ലാം ആകുന്നില്ല എന്നും പറഞ്ഞ്. ”
” നിങ്ങളൊക്കെ വല്യ ആൾക്കരല്ലെ പൈസ ഉണ്ടല്ലോ പിന്നെന്താ ഓരോന്ന് തുടങ്ങുന്നതിന് ”