” മെല്ലെ പറ നായെ ബസ് ആണ് . നീ നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി തന്നെ .” ഹരി മനുവിന്റെ ചെവിയിൽ പറഞ്ഞു
” ഡാ ഹരി നി ഇവളുമ്മരുമയി കമ്പനി ഒന്നും ആയില്ലേ ”
” മിണ്ടുo അത്ര തന്നെ എന്തെ ”
” ഇൗ അമ്പിളി അളെങ്ങനെ കമ്പനി ആണോ”
” അതൊരു പാവം ആണ് അതികം മിണ്ടില്ല ചിരിച്ചുകൊണ്ട് നിൽക്കും എപ്പഴും കമ്പനി ആയൽ അത്യാവശ്യം മുണ്ടും . എന്തെ ”
” നമ്മുടെ ഒറ്റപ്ലാക്കലിലേ സോണി ഇല്ലെ അവൻ പറഞ്ഞു ഇൗ പെണ്ണ് അൽപം ഇളക്കം ഉള്ള ടൈപ്പ് ആണെന്ന് ”
” ഒലക്ക അതൊരു പാവം ആണ് . പ്രാരപ്തവും ഓക്കേ ആയി നടക്കുന്നത് . അവനെന്ത അങ്ങനെ തോന്നാൻ കാരണം ”
” എനിക്ക് തോന്നുന്നത് നീ പറഞ്ഞില്ലേ ഇപ്പോഴും അത് ചിരിച്ചുകൊണ്ട് ഇരികും എന്ന് അതായിരിക്കും ”
” പിന്നെ ചിരിക്കുന്ന എല്ലാവരും പോക്ക് കേസ് ആണോ ”
” അത് മാത്രമല്ല അ ചേച്ചിടെ കൈ എപ്പഴും അവിടെ ഇല്ലെ ”
മനു എന്റെ ചെവിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു
” അപ്പം ഇല്ലെ അവിടെ വചൊണ്ടിരികും . മിക്കവാറും അതുകൊണ്ടാവും . നി ശ്രദ്ധിച്ചിട്ടില്ല ? ”
” ഇല്ല ഞാൻ അങ്ങനെ നോക്കിയിട്ടില്ല ”
” ആ നീ ഇന്നോന്ന് പോയ് നോക്ക് സംഭവം ശെരി യാണോ എന്ന് .”
” ഉം……….ഹരി ഒന്ന് മൂളി ”
കടയുടെ സ്റ്റോപ് എത്തിയപ്പോൾ മനുവിനോടും കൂട്ടുകാരോടും ബൈ പറഞ്ഞ് അവൻ ഇറങ്ങി .
അവൻ നേരെ ചെറിയചണ്ടെ അടുത്തേക്ക് ചെന്നു .
” ആഹാ നീ വന്നോ …. ഇതെന്താ നേരത്തെ”
“ഫസ്റ്റ് ഡേ അല്ലേ അതുകൊണ്ട് നേരത്തെ വിട്ടു ”
” പിള്ള ചേട്ടന്റെ ചായകടയിൽ നിന്നും വല്ലതും കഴിച്ചിട്ട് പോക്കോ കടയിലേക്ക് ”
” വേണ്ട ഞാൻ കോളേജിന് പുറത്തുള്ള കടയിൽ നിന്നും കഴിച്ചിട്ടാ വന്നത് ”
” എന്നാ നീ പൊക്കോ ….. ആ പിന്നേ …. സ്റ്റോക്ക് ഒന്ന് നോക്കണം , കോയമ്പത്തൂർ പോയ് പുതിയ സ്റ്റോക്ക് ഒക്കെ നോക്കേണ്ടി വരും . നിന്നെയും കൂട്ടി പോകാം എന്നാ ഞാൻ കരുതിയത് ക്ലാസ് തുടങ്ങിയില്ലേ”