” എന്താ ഉദ്ദേശിച്ചത് ”
” ചുരുക്കി പറഞ്ഞ കാലത്തിന് അനുസരിച്ച് update അഥവാ വികസിപ്പിക്കുക ജനങ്ങൾക്ക് ഡിസ്കൗണ്ട് പോലുള്ള പൊടിക്കൈകൾ നൽകി അവരെ പ്രീതിപ്പെടുത്തുന്ന പരിപാടികൾ കൊണ്ട് വരണം.”
” എന്താ മോഹന അപ്പു പറയുന്നത് ”
” അവൻ പറയുന്നതിൽ കാര്യം ഉണ്ടച്ച”
” ഹാ…. എന്നാ അതിന് വേണ്ട കര്യങ്ങൾ ഒക്കെ നടത്തുക. നമുക്കും നല്ലത് വേണം നാട്ടുകാർക്കും നല്ലത് വേണം അത്രേ എനിക്കുള്ളൂ.”
” പിന്നെ മലംചരക്ക് തുടങ്ങുന്നത് നിനക്ക് അകും എന്നാണെന്റെ അങ്ങ് തുടങ് , കടയിലേക്ക് ആളെ കൂട്ടണേൽ ആയിക്കൊളു ”
” ചെറിയച എന്റെ കൂടെ പഠിക്കുന്ന കുറച്ച് കുട്ടികൾ ഉണ്ട് . വലിയ ഗതി ഇല്ലാത്തവരാണ് അവർക്കും അവധി സമയങ്ങളിലും പഠിത്തം കഴിഞ്ഞു ജോലി ഉണ്ടെൽ സംഘടിപ്പിച്ചു തരാൻ പറഞ്ഞിരുന്നു. ”
” അ ഒന്ന് രണ്ട് ആൾക്കാരെ അവശ്യം ഉണ്ട് എന്തായാലും കോയമ്പത്തൂർ പോയ് വന്നിട്ട് നോക്കാം. അച്ഛാ ഇൗ വെള്ളിക്ക് ഞാനും അപ്പുവും മാധവേട്ടനും കോയമ്പത്തൂർ ക്ക് .”
” ഹ .. ശെരി .”
പതിയെ പതിയെ ഓരോരുത്തരായി പിരിഞ്ഞു .
പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം
.നന്ദി