അതിരു ചെറിയ അവസമെന്നോണം…
സമയം വൈകുന്നേരം ഒരു 7 മണി ആയിക്കാണും നമ്മൾ ചായ ഫാക്ടറി ചുറ്റി കറങി തിരിച്ചു റൂമിലേക്ക്പോകാൻ ചായ തോട്ടത്തിലൂടെ തിരികെ ബസ്സുള്ളിടത് വരികയായിരുന്നു…
പെട്ടെന്ന് ശ്രുതി കാല് തെറ്റി വീഴാൻ പോയി ഞാൻ അടുത്തു ഉണ്ടാകുമ്പോൾ എന്റെ പെണ്ണിനെ അങ്ങനെ വീഴാൻഅനുവദിക്കുമോ..
ഞാൻ പെട്ടെന്ന് തന്നെ മുന്നോട്ട് പോയി അവളുടേ വയറിലൂടെ ചുറ്റി പിടിചു…
ഞാൻ തന്നെ തരിച്ചു നിന്ന് പോയി എന്തൊരു മാർദ്ദവം ആണ്…
എനിക്ക് ആ കയ് അവിടുന്ന് എടുക്കാനെ തോന്നുന്നുണ്ടായിരുന്നില്ല.. എന്റെ കയ് കുറച്ചു കൂടി അമർന്നു … ശ് .. എന്ന ശബ്ദം അവളിൽ നിന്ന് വന്നു പോലെ… ഞാൻ എതോ ലോകത് ആയിരുന്നു ..
അവളെന്തൊക്കെയോ പറയുന്നുണ്ട് അതോന്നും അതൊന്നും എന്റെ മൈന്റിലേക്ക് കടക്കുന്നുണ്ടായിരുന്നില്ലഎന്നാതാണ് സത്യം….
പെട്ടെന്ന് അവളെന്നെ ഒന്ന് നുള്ളി അപ്പഴാണ് സ്വബോധത്തോൽ വരുന്നത്.. ഞാൻ മനസില്ല
മനസോടെ കയ് പിൻവലിച്ചു എടി സോറി എന്ന് പറഞ്ഞു…
കയ് പിൻ വലിച്ചതും അവൾ നടക്കാൻ കഴിയാതെ ഒന്ന് വേച്ചു പോയി അവൾ അമ്മേ നടക്കാൻ
പറ്റുന്നില്ല കാൽ വേദനിക്കുന്നു എന്നു പറഞ് നിലവിളിക്കാൻ തുടങ്ങി..
ഞാൻ കാൽ നൊകട്ടെ ഇന്നും പറഞ്ഞു താഴെ ഇരുന്നു നോക്കാന് തുടങ്ങി..
സംഭവം കാലിന്റെ പടം മറിഞ്ഞതാണ് ഇനി അത് തൈലം ഇട്ട് തിരുമ്മതെ നേരം വണ്ണം നടക്കാൻ പറ്റില്ല അത്‌മാത്രല്ല നല്ല വീക്കവും ഉണ്ട്..
നമ്മുടെ ടൂർ കൊളമായി എന്നു പറഞ്ഞു ഞാൻ അവളെ നോക്കി അവൾ വേദന സഹിച്ചു പിടിച് എന്റെഷോൾഡറിൽ സപ്പോർട് കൊടുത്തു നീക്കുവാണ് …
കണ്ണിൽ വെള്ളം ഇപ്പോ വീഴും എന്ന നിലക്ക് നിപ്പുണ്ട്…
അതിനിടയിൽ അവൾ പറഞ്ഞു എല്ലാരും മുന്നോട്ടെത്തി ഇനി എന്താ ചെയ്യാ..
ഞാനുള്ളപ്പോൾ എന്റെ ചങ്ക് എന്തിനാ വിഷമിക്കുന്നെ…
അതും പറഞ്
ഞാൻ അവളെ എടുത്ത് പൊക്കി… അവൾ എന്നെ തന്നെ നോക്കുവാരുന്നു ഞാൻ എന്താ എന്ന് ചോദിച്ചു…..
മച്ചും ചുമല് കൂച്ചി ചിരിച്ചു കാണിച്ചു…
അവളുടെ കണ്ണിൽ എന്നോട് എന്തോ പ്രണയമോ..
ആ എന്താന്നറീല്ല അമ്മാതിരി നോട്ടമായിരുന്നു.. അഖിലിനെ നമ്മൾ മറന്നിരുന്നു…
അവളേം എടുത്ത് ബസിനടുത്തേക്ക് നടക്കുവാരുന്നു എന്ത് മൊഞ്ചാണ് ഈ പെണ്ണിന്..
ഞാൻ അവളെ ഒന്നുകൂടെ ശരിക്ക് പിടിചു കയ്യിലൊതുക്കി അവളുടേ മുലയുടെ സൈഡിലാണ് എന്റെ വലത് കയ്അമർന്നിരിക്കുന്നത് മറ്റേ കയ് തുടയുടെ മേലെയും നല്ല മാർദ്ദവം ആയിരുന്നു…