ബസിൽ നിന്നും പുറത്തിറങ്ങിയതും ശ്രുതി നിന്ന് വിറക്കാൻ തുടങ്ങി വല്ലാത്ത കുളിരാണ്…
അവളുടെ ചുണ്ടുകൾ വിറക്കുന്നത് കാണുമ്പോ എനിക്ക് പിന്നെയും വേണ്ടാത്ത വികാര വിചാരങ്ങൾവരുന്നുണ്ടായിരുന്നു..
അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവളുടെ കയ്യും പിടിച്ചു വേഗം നടന്നു..
അവിടെ അടുത്ത് തന്നെയായിരുന്നു റൂം അറേഞ്ച് ചെയ്തിരുന്നത്..
ബോയ്സിനും ഗേൾസിനും വേറെ വേറെ റൂം ഫസ്റ്റ് ഫ്ലോറിൽ ബോയ്സും സെക്കന്റ് ഫ്ലോറിൽ ഗേൾസും ….
രണ്ട് മാഷ് നമ്മടെ ഗ്രുപ്പ് നോക്കാനും രണ്ട് ടീച്ചർ അവരുടെ ഗ്രുപ്പ് നോക്കാനും ഉണ്ടായിരുന്നു…..
എല്ലാരും കൊറച്ചു സമയം റസ്റ്റ് എടുത്ത് ഫ്രഷായി രാവിലെ 10മണിക്ക് ഊട്ടി കറങ്ങാൻ പുറപ്പെട്ടു..
തണുപ്പ് സഹിക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…
അവിടുന്ന് ഒരു സ്വെറ്റർ വാങ്ങി ഇട്ടു അവൾക്കും ഒന്ന് വാങ്ങി കൊടുത്തു..
ചിരിച്ചു കൊണ്ട് അവൾ അത് വാങ്ങി അവളുടെ ചിരിയൊക്കെ കാണുമ്പോൾ എന്റെ മനസ്പിടക്കുകയായിരുന്നു..
ഇവൾ അവന്റേതല്ലേ എന്ന് ഓർക്കും തോറും സങ്കടങ്ങൾ കണ്ണ് നിറഞ്ഞത് പോലെ…
പെട്ടെന്ന് അവളുടെ ചോദ്യം എന്താടാ കരയുന്നെ..
ഏയ് കരയുനൊന്നുല്ല കണ്ണിലെന്തോ പോയതാ ഇപ്പൊ ശരിയായി..
എന്നാ വാ എല്ലാരും അങ്ങോട്ട് പോയെന്നും പറഞ് എന്റെ കയ് പിടിചു നടന്നു…
അങ്ങനെ നമ്മൾ ഒരുപാട് എഞ്ചോയ് ചെയ്തു … കൂടുതൽ ഒന്നും ഓർത്തില്ല…
സ്രുതിയെ എന്നോട് ചേർത്തു നിർത്തി….
ശ്രുതിയോടൊത് ഒരുപാട് സെൽഫി ഒക്കെ എടുത്തു അവളും എന്നോട് നന്നയി ചേർന്ന് തന്നെ ആയിരുന്നുനടന്നതൊക്കെ…
ഊട്ടി മുഴുവൻ കറങ്ങി ബോട്ട് ഹൗസ്, ബൊട്ടാണിക്കൽ ഗാർഡൻ റോസ് ഗാർഡൻ ലേക് അങ്ങനെ ഒരു വിധംഎല്ലാം കണ്ടു നമ്മൾ തിരിച്ചു റൂമിലേക്ക് വരികയായിരുന്നു…
ശ്രുതി എന്റെ കൂടെ തന്നെ ആയിരുന്നു ഫുൾ ടൈം ….
അവളുടേ കൂടെ ഞാൻ ശരിക്കും എഞ്ചോയ് ചെയ്തു അവളും അങ്ങനെ തന്നെ..
അവളുടെ ചിരിയൊക്കെ കാണണം…
എനിക്ക് അവളെ കെട്ടിപ്പിടിച്ചു ആ ചുണ്ടുകൾ എന്റെ വായിലാക്കി അവളെ ഒന്ന് പുൽകാൻ വല്ലാതെ ആശിച്ചുപോയി…