അവനെന്താ ഫോൺ എടുക്കാത്തത് എന്നൊക്കെയുള്ള ചിന്ത വന്നു….
അഖിലിനെ ഞാൻ പിന്നേം പിന്നേം വിളിച്ചോണ്ട് ഇരുന്നു..
അങ്ങനെ നമ്മൾ പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോ അഖിലിന്റെ കാൾ വന്നു സാദി നീ ശ്രുതിയെയും കൂട്ടിപോയിക്കോ എനിക്ക് അത്യാവശ്യമായി ഏട്ടന്റെ കൂടെ നാളെ മോർണിങ് വയനാട് പോണം…
വന്നിട്ട് കാണാം ബൈ ടാ എന്നും പറഞ്ഞു ഫോൺ വച്ചു…
പിന്നെ അവൻ ശ്രുതിയെ വിളിച്ചു അത് കൊറേ നീണ്ട വിളിയായിരുന്നു ഞാൻ നോക്കാൻ പോയില്ല… അവൾഅടക്കം പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു….
ഫോൺ വച്ച ശേഷം അവൾ കുറച്ചു സന്തോഷവതിയായി കണ്ടു…
എന്നിട്ട് എന്റടുത്തു വന്ന് നേരത്തെ പോലെ അങ്ങനെ ചാരി കിടന്നു…
എനിക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ..
ചോദിച്ചില്ല അവളെങ്ങനെ ചാരി കിടന്നോട്ടെ എന്ന് തോന്നി…
കുറച്ചു കഴിഞ്ഞു..
ക്ലാസിലെ പിള്ളേരൊക്കെ വന്ന് ഒച്ചപ്പാടും ബഹളോക്കെ ആക്കി പാട്ടൊക്കെ പാടി നല്ല മൂഡായി അങ്ങനെ ചിരിച്ചുകളിച്…
പിന്നീട് എപ്പഴോ എല്ലാരും ഉറങ്ങി പോയി…
പുലർച്ചെ നാലര മണിക്ക് അവിടെ എത്തി…
ഞാൻ എന്തോ ഒച്ചകേട്ട് ഞെട്ടി എണീറ്റു അപ്പോൾ എല്ലാരും അവരവരുടെ സാധനങ്ങളൊക്കെ എടുക്കുവാരുന്നു..
ശ്രുതിയെ നോക്കുമ്പോ എന്റെ തോളിൽ ചാരി ചെറിയ കുഞ്ഞിനെ പോലെ കിടക്കുവാരുന്നു … കുഞ്ഞു മുലകൾഎന്റെ പുറത്ത് ഒരു ചെറു ചൂട് പരത്തുന്നുണ്ട് .. അവിടുന്ന് എണീക്കാനോ അവളെ വിളിച്ചുർത്താനോ എനിക്ക്തോന്നുന്നില്ല..
സത്യം പറഞ്ഞാൻ അവളുടെ അപ്പഴത്തെ ഉറങ്ങുന്ന മുഖം കണ്ടാൽ ആർക്കും അവളെ ഒന്ന് തലോടാനും ഉമ്മവെക്കാനും തോന്നും…
ആ ചെറിയ റോസാപൂ ചുണ്ടുകൾ വെറുതെ ഒരുമ്മ കൊടുക്കാൻ എന്റെ മനസൊന്നു വെമ്പൽ കൊണ്ടു…
പെട്ടെന്ന് എന്തോ ബോധം വന്ന പോലെ..
ഞാൻ ചെയ്യുന്നത് തെറ്റാണ് എന്റെ ഉറ്റ സുഹൃത്തിന്റെ ഗേൾ ഫ്രണ്ടാണെന്ന ചിന്ത എന്നെ കുറ്റ ബോധത്തിലാക്കി..
ഞാൻ വേഗം അവളെ വിളിച്ച് എണീപ്പിച്ചു സ്ഥലം എത്തി വാ എല്ലാരും ഇറങ്ങി എന്ന് പറഞ്ഞു നമ്മൾ ബാഗൊക്കെഎടുത്തിറങ്ങി…