ഫ്രൈഡേ വൈകുന്നേരം പോയി ചൊവ്വാഴ്ച മോർണിംഗ് തിരിച്ചു എത്തുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്തത്..
അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..
നമ്മുടെ ക്ലാസ്സിലെ ഒരുവിധം എല്ലാരും ഉണ്ടായിരുന്നു..
പക്ഷെ അഖിൽ അവൻ ഇനിയും എത്തിയില്ല വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല…
ശ്രുതിയുടെ മുഖത്ത് സങ്കടം നിഴലിക്കുന്നതായി തോന്നി…
ഞാൻ പറഞ്ഞു എന്താ ചെയ്യാ ശ്രുതി നമുക്കെന്നാൽ തിരിച്ചു പോയാലോ അഖിൽ ഇല്ലാതെ നമ്മളുംപോകുന്നില്ല…
അത് പറഞ്ഞപ്പോ ബസിലുള്ളവരൊക്കെ പറഞ്ഞു നിങ്ങൾ രണ്ടു പേരില്ലേ പിന്നെന്താ….
നമുക്ക് അടിച്ചു പൊളിച്ചു വരാം…
ഇത് നമ്മുടെ ലാസ്റ്റ് ചാൻസ് അല്ലേ എന്നൊക്കെ…
അഖിൽ എന്തേലും അത്യാവശ്യം ഉള്ളതോണ്ട് വരാത്തതായിരിക്കും…
എന്നൊക്കെ പറഞ്ഞു അവർ നിർബന്ധിച്ചു..
നമ്മളുടെ സൗഹൃദം കോളേജ് മൊത്തം അരിയമയിരുന്നു…
അങ്ങനെ നമ്മൾ പോകാൻ തീരുമാനിച്ചു..
ശ്രുതി എന്റടുത്തു തന്നെയായിരുന്നു ഇരുന്നത് പണ്ടത്തെ പോലെ കയ്യിലൂടെ കയ്യിട്ട് എന്റെ തോളിൽ ചാരികിടക്കുവരുന്നു.. അതെന്നിൽ സന്തോഷം പരത്തി…
അവനില്ലാത്തതിൽ അവൾ ഒരുപാട് സങ്കടപ്പെടുന്നതായി തോന്നി..
എനിക്കും അവനില്ലാതെ ഒന്ന് ആക്റ്റീവ് ആകാൻ പറ്റുന്നില്ല…
എന്നാലും ശ്രുതിയുടെ കൂടെ ഞാനും അവളും മാത്രമായി കമിതാക്കളെ പോലെ നടക്കാൻ ഞാനുംആഗ്രഹിച്ചിരുന്നു…
അവൻ കാരണം ഞാൻ അവളെ ഒരുപാട് മിസ് ചെയ്തിരുന്നു…
ഈ ഒരു യാത്ര അവളുടെ കൂടെയുള്ള നല്ല ഓർമ്മകൾ ആക്കണം എന്നതായിരുന്നു എന്റെ മനസ്സിൽ….
ഓർമ്മകൾ ആക്കണം എന്നത് അവളെ കളിക്കുക എന്നല്ലാട്ടോ…
അവളെ തെറ്റായ രീതിയിൽ ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല …
അവളെ എനിക്ക് നല്ലപോലെ കെയർ ചെയ്ത് അവളുടേ കൂടെ നടക്കണം ഒരു പൂവ് പോലെ അവളെ വാടാതെകൊണ്ട് നടക്കണം….
അഖിലിനെ ഓർക്കുമ്പോ എനിക്ക് എന്തോ ടെൻഷൻ ആയി അവനെന്തേലും പറ്റിയോ…