രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

ഞാൻ പോക്കെറ്റിൽ അവശേഷിച്ചിരുന്ന ചില്ലറ എടുത്തു കാണിച്ചുകൊണ്ട് പറഞ്ഞു . ബാക്കി പൈസ ഒക്കെ മഞ്ജുസിന്റെ കയ്യിൽ ആണ് .”അപ്പടിയാ..ശരി..മുപ്പതു പോതും…കൊട് ”
അവര് അത് മതി എന്ന ഭാവത്തിൽ എനിക്ക് നേരെ കവർ നീട്ടി .

“അത് എപ്പടി ? ഉങ്കളുക്ക് നഷ്ടം അല്ലെ ?”
ഞാൻ മലയാളവും തമിഴും ഒകെ മിക്സ് ചെയ്തു ചിരിയോടെ തിരക്കി .

“പർവ ഇല്ലേ തമ്പി ..എടുത്തുക്കൊ …ആണ്ടവനുക്ക് താനെ ..”
അവര് പഴനിമല ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“ച്ചാ ച്ചാ ..”
അവര് നീട്ടിയ കവർ പിടിച്ചു വാങ്ങാൻ നോക്കികൊണ്ട് റോസ് മോള് കിടന്നു ചാടി .

“ഉങ്ക പുള്ള യാ ?”
റോസിമോളെ നോക്കി ആ വയസായ അമ്മുമ്മ തിരക്കി . ഞാനതിനു ചിരിയോടെ തലയാട്ടി .

“അട അട ..ചിന്ന വയസ്സിലെ മോന് ഇപ്പടി ഒരു കൊളന്തയാ…”
റോസ്‌മോളുടെ കവിളിൽ തട്ടികൊണ്ട് അവര് തിരക്കി .

“ആഹ്…’
ഞാൻ പയ്യെ പറഞ്ഞു .

“മഹാലക്ഷ്മി മാതിരി ഇരിക്ക് …എന്ന സിരിപ്പ്..’
റോസിമോളെ ഉഴിഞ്ഞു വാങ്ങി അവര് സ്വന്തം തലയിൽ കൈവിരലുകൾ മടക്കിവെച്ചു ഞൊട്ടയിട്ടു അവളെ പുകഴ്ത്തി .

“ഹി ഹി ഹി…”
റോസിമോള് അതൊക്കെ കണ്ടു എന്ന് നോക്കി ചിരിച്ചു .

“കൊളന്ത പേര് ?”
അവരെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“റോസ് …എന്നുവെച്ച..റോജ ..റോജ ”
ഞാൻ ചിരിയോടെ തട്ടിവിട്ടു .

“ആഹാ…പൊരുത്തമാന പേര് …”
അവര് പിന്നെയും പുകഴ്ത്തി . പിന്നെ കവർ വീണ്ടും നീട്ടി . അതോടെ ഞാൻ അത് വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു . ഉള്ള പൈസ അവർക്കു നൽകി ഞാൻ അത് വാങ്ങി കയ്യിൽ പിടിച്ചു .

“ഉങ്ക പേര് ?”

Leave a Reply

Your email address will not be published. Required fields are marked *