രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

“പൂറി മോനെ….”
ഇടക്ക് ഞാൻ അറിയാതെ തന്നെ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ പിടിമുറുക്കി പല്ലുഞെരിച്ചു .പിന്നെ
അവന്റെ മുകളിലേക്കായി അതിവേഗം ചാടിക്കയറി പുല്ലൻറെ കവിളിൽ കൈവീശി ഒറ്റയടി അങ്ങ് കൊടുത്തു .

“നീ കൊറേ നേരം ആയി ..മറ്റേടത്തെ ഷോ ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ മോന്തക്ക് ഒറ്റയടി . പിന്നെ മുഷ്ടി ചുരുട്ടി അവന്റെ കല്ലുപോലുള്ള നെഞ്ചിലും രണ്ടു കുത്ത് കുത്തി .

“ഡാ കണ്ണാ ..വേണ്ടെടാ മോനെ…”
എന്റെ കോപ്രായം കണ്ടതോടെ അച്ഛൻ വിളിച്ചു കൂവി . പക്ഷെ ഞാൻ അതൊന്നും കേൾക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല. അച്ഛനെ കൂടാതെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് . പക്ഷെ മഞ്ജുസ് മാത്രം എന്റെ മാറ്റം അത്ഭുതത്തോടെ നോക്കി രസിക്കുന്നുണ്ട് .

അടികൊണ്ടെങ്കിലും അവനു അതൊരു വിഷയമായിരുന്നില്ല.പെട്ടെന്ന് അവൻ കാലുകൾ ഉയർത്തി എന്നെ അവന്റെ അരക്കെട്ടിൽ നിന്നും ചവിട്ടി നിലത്തേക്ക് വീഴ്ത്തി . എന്റെ നെഞ്ചിൽ കാലുകൊണ്ട് അവൻ ആഞ്ഞു തള്ളിയതോടെ ഞാൻ വീണ്ടും നിലത്തേക്ക് വീണു പോയി . മുണ്ട് ഒക്കെ അഴിഞ്ഞു പോകാഞ്ഞത് ഭാഗ്യം….

“മോനെ..”
“കണ്ണാ …വേണ്ടെടാ..മതി….”
“ഒന്ന് പിടിച്ചു മാറ്റ് …”
“ആരേലും പിടിച്ചു മാറ്റ്…”
“കവി…”

എനിക്ക് ചുറ്റും നിന്ന ആരൊക്കെയോ ഞങ്ങളുടെ അടിപിടി കണ്ടു ബഹളം വെക്കുന്നുണ്ട് . പക്ഷെ എനിക്കപ്പോഴേക്കും കലിപ്പ് അതിന്റെ ഉച്ച്ചസ്ഥായിൽ എത്തിയിരുന്നു .നിലത്തേക്ക് വീണ എന്നെ അവൻ വീണ്ടും ചവിട്ടികൊണ്ട് എണീക്കാൻ വേണ്ടി തുനിഞ്ഞെങ്കിലും ഞാൻ അവന്റെ കാലു വാരികൊണ്ട് നിലത്തേക്ക് തന്നെ വീഴ്ത്തി .

“വേണ്ട വേണ്ട എന്ന് നിന്നോട് ഞാൻ പലവട്ടം പറഞ്ഞു …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ കാലുപിടിച്ചു തിരിച്ചു . അതോടെ അതുവരെ ഗർജ്ജിച്ചവൻ പെട്ടെന്ന് ഞെരക്കത്തോടെ പല്ലിറുമ്മി..അവന്റെ കാൽകുഴയിൽ പിടിച്ചാണ് ഞാൻ തിരിച്ചത് ..സാമാന്യം അവനു നല്ല വേദന എടുത്തു കാണും….

Leave a Reply

Your email address will not be published. Required fields are marked *