രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

ചിരിക്കുന്നുണ്ട്. പക്ഷെ ഞാൻ വീണതോടെ മഞ്ജുസിന്റെ അച്ഛന്റെ ടെമ്പർ പോയി . പുള്ളി എന്നെ വല്ലാത്തൊരു നോട്ടം നോക്കികൊണ്ട് അവന്മാരുടെ നേരെ ദേഷ്യത്തോടെ കുതിച്ചു ..

“നായിന്റെ മക്കളെ …പറഞ്ഞാ നിനക്കൊന്നും മനസിലാവില്ല അല്ലെ ”
പുള്ളി പല്ലിറുമ്മിക്കൊണ്ട് മുണ്ട് മടക്കി കുത്തി . പിന്നെ വലതു കാലും പൊക്കി മെയിൻ റൗഡിയുടെ നെഞ്ചത്ത് തന്നെ ഒരു ചവിട്ടങ്ങു കൊടുത്തു . അവൻ അത് തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് ചവിട്ടു വാങ്ങിക്കുക മാത്രമേ നിവർത്തി ഉണ്ടായിരുന്നുള്ളു .എല്ലാം വളരെ പെട്ടെന്നാണ് ഉണ്ടായതു .

പിന്നെ എന്താണ് ഉണ്ടായതു എന്ന് ഒരു പിടിയും ഇല്ല . ആ നീക്കം കണ്ടു മഞ്ജുസിന്റെ ചെറിയച്ഛനും എന്റെ അച്ഛനും ഒക്കെ ഒന്ന് ഞെട്ടി .

“ചേട്ടാ….വേണ്ട …”
മഞ്ജുസിന്റെ ചെറിയച്ഛൻ എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും അടി കഴിഞ്ഞിരുന്നു . മഞ്ജുസും അഞ്ജുവും കീർത്തനയും അശ്വതിയും ഒക്കെ അത് വിശ്വാസം വരാതെയും എന്നാൽ സ്വല്പം പേടിയോടെയും നോക്കുന്നുണ്ട്. അടിപിടി ഒക്കെ റിയൽ ലൈഫിൽ എല്ലാവര്ക്കും പേടി തന്നെ ആണ് . സിനിമ സ്റ്റൈലിൽ അടി ഒന്നു ജീവിതത്തിൽ നടക്കില്ല .

വീണുകിടന്ന എന്നെ മഞ്ജുസ് വന്നു എണീപ്പിക്കാനായി വന്നെങ്കിലും ഞാൻ അതിനു മുൻപേ ചാടി എഴുനേറ്റു . പിന്നെ ഉടുത്തിരുന്ന കാവിമുണ്ട് ഒന്ന് മടക്കി കുത്തി മഞ്ജുസിനെ നോക്കി ചിരിച്ചു .

“ചുമ്മാ ..നീ പേടിച്ചാ.”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“നീ ഒക്കെ എവിടുന്നാടാ വന്നേ …”
എന്റെ ഇളി കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛന്റെ ചവിട്ടുകൊണ്ടവൻ അവിടെ കൂടിനിന്ന ആൾക്കൂട്ട മതിലിൽ ചെന്നിടിച്ചു നിന്നു . അതോടെ ആളുകൾ ചിതറിയോടി . ഇനി നിന്നാൽ ചിലപ്പോൾ പ്രെശ്നം ആകും എന്ന് അവരും ഓർത്തു കാണും .

മെയിൻ മൈരൻ ചവിട്ടുകൊണ്ട നെഞ്ചുഴിഞ്ഞുകൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി . പിന്നെ മറ്റവന്മാരെ നോക്കി “അടിയോടടി” എന്ന സിഗ്നൽ കൈമാറി . അതോടെ അശ്വതിയുടെ ചന്തിക്കു പിടിച്ച ധനുഷിന്റെ ലുക്ക് ഉള്ളവനും മറ്റേ തടിയനും കൂടി മഞ്ജുസിന്റെ അച്ഛന് നേരെ പാഞ്ഞടുത്തു .

“അയ്യോ….”
അത് കണ്ടതും മഞ്ജുവിന്റെ അമ്മ അറിയാതെ ഒന്ന് വിളിച്ചു പോയി .അത് തടുക്കാൻ വേണ്ടി എന്റെ അച്ഛനും ചെറിയച്ഛനും ആ റൗഡികളുടെ അടുത്തേക്ക് നീങ്ങിയെങ്കിലും അവർക്ക് അത് സ്വല്പം ദൂര കൂടുതൽ തന്നെ ആയിരുന്നു .അടികൊണ്ടു എന്നുതന്നെ മഞ്ജുസിന്റെ അച്ഛനും കൂടി നിന്നവരും ഒക്കെ ഉറപ്പിച്ചു . കാരണം അവന്മാരുടെ വരവ് അങ്ങനെ ആയിരുന്നു . ഞങ്ങൾക്കൊക്കെ ചെന്ന് തടുക്കാവുന്ന അകലത്തിലും കൂടുതൽ ഡിസ്റ്റൻസിലാണ് പുള്ളി നിക്കുന്നത് .

“കവി എന്റെ അച്ഛൻ….”
മഞ്ജുസും അതുകണ്ടു വാ പൊളിച്ചു കൊണ്ട് മുഖം വെട്ടിച്ചു . അച്ഛന് അടികൊള്ളുന്നത് കാണാൻ അവൾക്കു സാധിക്കില്ല . മഞ്ജുസിന്റെ അച്ഛനും

Leave a Reply

Your email address will not be published. Required fields are marked *