ഇന്നലെ ഒരു പെണ്ണ് എന്നോട് കൂട്ട് കൂടാൻ വന്നു. പേര് ഷാഹിന. സുന്ദരി ആണ്. വന്നപ്പോ തൊട്ട് കൊറേ പയ്യന്മാർ അവളുടെ ഒപ്പം കൂടിയിരുന്നു. അതിൽ ജിതിനും ഉണ്ടായിരുന്നു. എന്നോട് വന്ന് മിണ്ടിയ അവളെ ഞാൻ അൽബുധത്തോടെ ആണ് നോക്കിയത്. ഏറെ നാളുകൾക്ക് ശേഷം ഞാൻ വളരെ സന്തോഷം ആയി. സ്കൂൾ മാറി വന്ന ഒരു കുട്ടി ആണ്. എന്നോട് ഇതിന് മുമ്പ് ഒരാളും ഇങ്ങനെ സ്നേഹം കാണിച്ചിട്ടില്ല . എന്നാല് അന്ന് എന്നെ കാത്ത് നിന്നത് എന്റെ ഹൃദയത്തില് ഏറ്റവും മുറിവ് ഏൽപ്പിച്ച ആ നിമിഷത്തിന് വേണ്ടി ആയിരുന്നു. അവസാന പിരീഡ് ക്ലാസ്സിൽ കേറി വന്ന hm എന്നെയും അവളേയും ചെവിക്കു പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുപോയി. ഓഫീസിൽ പോയ എന്നെയും അവളേയും പൊതിരെ തല്ലി.കാര്യം വേറെ ഒന്നും അല്ല. മൂത്ര പുരയുടെ അവിടെ എന്നെയും ഷാഹിനയെയും കാണാൻ പാടില്ലാത്ത സഹജര്യതിൽ കണ്ടു എന്ന് ജിതിനും കൂട്ടുകാരും മാഷിനോട് പറഞ്ഞിരിക്കുന്നു. ഞങൾ പറയുന്ന സത്യം കേൾക്കാൻ അവിടെ ആരും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോ അവളുടെ വാപ്പ വന്ന് അവളെ പൊതിരെ തല്ലി. എനിക്കും കിട്ടി ചൂടിൽ ഒന്ന്. എന്നിട്ട് TC വാങ്ങി അവിടുന്ന് പോയി. അയാൽ അവളുടെ പഠിപ്പും നിർത്തി. ചെയ്യാത്ത തെറ്റിന് അഭമാനിത ആയ അവളുടെ സുന്ദരമായ കലങ്ങിയ മുഖം കൊണ്ട് എന്നെ നോക്കിയ നോട്ടം ഇപ്പോളും എന്റെ മനസ്സിൽ നിറഞ്ഞ് നിൽപ്പുണ്ട്.
അന്ന് മുതൽ എനിക്ക് പേടിയാണ് ആരോടെങ്കിലും ഒന്ന് മിണ്ടാൻ. ക്ലാസ്സിലെ ചിലരുടെ സംസാരത്തിൽ നിന്ന് ഷാഹിനയുടെ നിഖാഹ് ഉറപ്പിച്ചു എന്ന് കേട്ടു. പ്രായ പൂർത്തി ആയി നിഖാഹ് കഴിക്കും. പക്ഷേ അവളെ ഇനി അവർ പഠിക്കാൻ വിടില്ല. ഞാൻ കാരണം നന്നായി പഠിക്കുന്ന ഒരു പെണ്ണിന്റെ ജീവിതം തുലഞ്ഞു. അങ്ങനെ ഞാൻ കാരണം ഒരു ജീവിതം കൂടി നശിച്ചു. ആദ്യം എന്റെ അച്ഛൻ പിന്നെ എന്റെ അമ്മയുടെ സന്തോഷം. ഇപ്പൊ ഇതാ ഒരു പെണ്ണിന്റെ ജീവിതവും. മരിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ജീവിതം എന്നെ ഒരു ഭീരു ആക്കി മാറ്റി.
അങ്ങനെ പത്ത് നല്ല മർക്കോട് കൂടെ ഞാൻ ജയിച്ചു. കോളെജിൽ ആരോടെങ്കിലും ഒന്ന് കയ് കൊടുത്ത് മിണ്ടാൻ പോലും എനിക്ക് പേടി ആണ്.
ഇന്ന് ജിതിൻ ചേട്ടൻ എന്നെ എന്നെ സ്നേഹത്തോടെ ക്യാമ്പ് ഫയറിന് വിളിച്ചു. ഓർമ വെച്ച നാൾ മുതൽ ഞാൻ കണ്ട മുഖം അല്ല അന്ന് ഞാൻ കണ്ടത്. രാത്രി കാറിൽ ഞങൾ അടുത്തുള്ള ഒരു മല മുകളിൽ പോയി. ജിതിൻ ഏട്ടന്റെ സ്ഥിരം കൂട്ടുകാരും പിന്നെ കുറച്ച് പ്രായം തോന്നിക്കുന്ന ഒരു മൂന്ന് ചേട്ടന്മാരും ഉണ്ടാർന്നു. ഫയർ കത്തിച്ച് അതിനു ചുറ്റും ഞങൾ ഇരുന്നു. അവർ ബീറും പിന്നെ എന്തോ ഒരു വെള്ള പൊടിയും വലിച്ച് കേറ്റുന്നുണ്ടായിരുന്നു. അവിടത്തെ ഇളം തണുപ്പിൽ തീ കായുന്നത് ഒരു പ്രത്യേക സുഖം ആണ്. പെട്ടെന്ന് ആ മൂന്ന് ചേട്ടന്മാരും ഒരാള് എന്റെ മുടി പിടിച്ച് വലിച്ച് കുറച്ച് അപ്പുറത്തേക്ക് കൊണ്ടുപോയി. കൂടെ ആ രണ്ട് ചേട്ടന്മാരും. പുരുഷന്മാരെ പുരുഷന്മാർ തന്നെ ഭോഗിക്കും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.അവർ ചെയ്യുന്ന ഓരോ പ്രവർത്തിയും എനിക്ക് അറപ്പ് ആണ് ഉണ്ടായത്. പൂർണ നഗ്നനൻ ആയി കിടന്നു കരഞ്ഞിരുന്ന എന്റെ അടുത്ത് ജിത്തിനും കൂട്ടുകാരും വന്ന് ചുറ്റും നിന്ന് ഒരുമിച്ച് മുത്രം ഒഴിച്ചു. എന്റെ കഴുത്തിൽ പട്ടിയെ കെട്ടുന്ന ബെൽറ്റ് ഇട്ട് കയർ കെട്ടി കാറിന്റെ പിറകിൽ കെട്ടി. ഒരു പട്ടിയെ ഓടിക്കുന്ന പോലെ എന്നെ നഗ്നൻ ആയി ആ വണ്ടിയുടെ പുറകെ ഓടിച്ചു. രണ്ട് കിലോമീറ്ററോളം എന്നെ ഇങ്ങനെ ഓടിച്ചു.തളർന്നു വീണ എന്നെ അവർ ഡിക്കിയിൽ ഇട്ട് വണ്ടി മുന്നോട്ട് എടുത്തു. രാവിലെ കണ്ണ് തുറന്നപ്പോ ഞാൻ ഡിക്കിയിൽ തന്നെ ഉണ്ട് അടുത്ത് ഇന്നലെ ഊരി വലിച്ചെറിഞ്ഞ ഡ്രസ്സ് എന്റെ അടുത്ത് കിടപ്പുണ്ട്.ഒന്നും പറയാതെ അതൊക്കെ ചുരുട്ടി പിടിക്ക് ബാത്റൂമിലെക്ക് ഓടി.
പ്ലസ് ടൂ പരീക്ഷ നല്ല മാർക്കോടെ പാസ് ആയ എനിക്ക് വിക്ടോറിയ കോളജിൽ സീറ്റ് കിട്ടി. ഞാൻ ഏറെ സന്തോഷവാനായിരുന്നു.