പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Posted by

.അതുകൊണ്ടു പുള്ളി പറഞ്ഞു .എനിക്ക് അറിയാമായിരുന്നു ,എന്റെ അച്ചു എന്നോട് എല്ലാം പറഞ്ഞു .

ഉം …തറവാട്ടിലെ മാന്ത്രിക പുരയിലെ ഗ്രന്ഥങ്ങൾ കള്ളം പറയില്ല സഹദേവ .അവൻ കടൽ കടന്നും ഓടും .
സത്യം ആണ് ,അവൻ ഇപ്പോൾ ഗൾഫ് ആണ് .

എല്ലാവരും ആകെ കുഴപ്പത്തിൽ ആയി .ദൈവമേ പറയുന്നത് എല്ലാം നടക്കുന്നു….

കാർണോർ പറഞ്ഞു .ഇനി നിങ്ങൾക് തീരുമാനിക്കാം ,സഹദേവ ഇനിയും നിമിത്തങ്ങൾ ഞാൻ പറഞ്ഞു നൽകാം ,നിന്റെ ഇളയ സന്തതി ഇലെ,അവൻ ഇവളെ നശിപ്പിച്ചിട്ട് കടന്നു ,,ഇനി അവിടെ വെച്ച് മറ്റൊരു മതത്തിൽ ഉള്ള പെണ്ണും ആയി പ്രണയത്തിൽ ആകും ,അവൻ മതം മാറും ,അത് കേട്ട ഉടനെ അവന്റെ ‘അമ്മ തലകറങ്ങി ദേ കിടക്കുന്നു…

ഒരു വിധത്തിൽ അവരെ എണീപ്പിച്ചപ്പോൾ അവർ പറഞ്ഞു .സത്യാ ആണ് .അവൻ താമസിക്കുന്ന ഫ്ലാറ്റ് ന്റെ ഓപ്പസിറ്റ് ഉള്ള ഒരു പെണ്ണും ആയി അവൻ ഇഷ്ടത്തിൽ ആണ് .

കാർണോർ പറഞ്ഞു ..ജാനകി ..അത് വെറും ഒരു ഇഷ്ടവും അല്ല ,,അവൾക്ക് രണ്ടു കുട്ടികളും കാണുമല്ലോ ..

ഉം ഉണ്ട് അച്ഛാ …….അവർ കരഞ്ഞു …

ദൈവമേ കമ്പ്ലീറ്റ് കൈവിട്ടു പോകുക ആണല്ലോ …ഞാനും അരവിന്ദനും മുഖത്തോടു മുഖം നോക്കി ..
സഹദേവ .കഴിഞ്ഞിട്ടില്ല .ഞാൻ ഇതുവരെ പറയാതെ ഇരുന്നത് എല്ലാം ഇപ്പോൾ പറയേണ്ടി വന്നത് പോലെ ഒരു നിമിത്തം ആണ് ,ഈ രേണുകയുക ആലോചന ആയി വടക്ക് നിന്നും ഒരാൾ വരും ,അയാളുടെ ഒരു കൈയിൽ ആറു വിരലുകൾ കാണും ,അതാണ് ദൂതൻ ,ന്റെ ദൂത് ..അത് കിട്ടും വരെ തറവാട് കാരണവർ എന്ത് തന്നെ സംഭവിച്ചാലും വാ തുറക്കാൻ പാടില്ല ,തുറന്നാൽ കുലം മുടിയും .ഇന്ന് നിനക്കു വേണ്ടി വന്നവനെ കാലിൽ എത്ര വിരൽ .രേണുകയെ നോക്കി പുള്ളി ചോദിച്ചു .അത്രേം നാൾ ഇല്ലാത്ത മുത്തശ്ശന്റെ തീവ്ര ഭാവം കൂടി ആയപ്പോൾ എല്ലാവരും തത്ത പറയുന്നത് പോലെ പറഞ്ഞു

ആറു വിരലുകൾ ..അവൾ വിക്കി …
ഞാൻ അരവിന്ദനെ നോക്കി ,,നിന്റെ കാര്യം തീര്നട തീരുന്നു എന്ന ഭാവത്തിൽ ..

സഹദേവ ,,പഴയ ആ കാർണോർ അയാളുടെ പുനർജ്ജന്മം ആണ് നീ ,നിന്റെ പ്രവർത്തികളും അങ്ങനെ തന്നെ ആണ് .സത്യാ ആണ് പുള്ളി ക്രിമിനൽ വക്കീൽ ആണ് .നിന്റെ ഇളയ സന്തതി ഇപ്പോൾ കല്യാണം കഴിച്ചു അതിൽ ഒരു കുട്ടി ഉണ്ടായാൽ ആ നിമിഷം നിന്റെ മൂത്ത സന്തതിക്ക് മരണം .നിന്റെ ഇളയ സന്തതി ആ പെണ്ണും ആയി ആദ്യമായി രതിയിൽ ഏർപെട്ടപ്പോൾ തന്നെ അതിന്റെ ലക്ഷണം കാണിച്ചു കാണണം ,നിന്റെ മൂത്ത സന്തതിക്ക് .അതും കൂടി കേട്ട് സഹദേവൻ മാമൻ ഫ്‌ലാറ് ,ശെരി ആണ് ,സൂരജ് ന്റെ പണി തെറിച്ചു .ഇപ്പോൾ നാട്ടിൽ ഉണ്ട് ,കാലും ഒടിഞ്ഞു ബൈക്ക് ആക്സിഡന്റ് .

ജീവൻ നിലനിന്നത് ഭാഗ്യം ഏന് കരുതുക .അവന്റെ ജീവൻ രക്ഷിച്ചത് ഉം ,നീയും നിന്റെ ഭാര്യയും ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ മറ്റൊരാളുടെ പുണ്യം ആണ് .

സഹദേവ ,നീ ജനിച്ച അന്ന് നിന്റെ അച്ഛൻ അതായത് എന്റെ മകളുടെ ഭർത്താവ് ,പരാമസാത്വികൻ ആയ ,ശങ്കരൻ ,അയാളുടെ ഭൂമി അയാൾക് നഷ്ടപ്പെട്ട് ,

Leave a Reply

Your email address will not be published. Required fields are marked *