ഇപ്പോൾ
ജാനകി : പോ ചുമ്മ
രമേശ് : വാ പോകാം
ജാനകി : ശരി മോളേ ഇങ്ങ് താ
പോകുന്ന വഴിയെല്ലാം അവൾ ആരയോ
തിരഞ്ഞിരുന്നു. പക്ഷേ അവൾ പ്രതീക്ഷിച്ച മുഖം ഒരിടത്തും കണ്ടില്ല.
നടന്ന് കാറിൽ കേറാൻ നേരം അവളുടെ
മൂക്കിലേക്ക് പരിചയമുള്ള ഒരു മണം
വന്നു. നോക്കുമ്പോൾ അത് സുധിയിൽ നിന്നുമാണ്ഇത് വരുന്നത് എന്നവൾ അറിഞ്ഞു.
അവരുടെ കാറിനടുത്ത് ഒരു ബൈക്കിൽ
ചാരി മൊബൈലും നോക്കി സുധി നിൽകുന്നുണ്ടാരുന്നു.
കാറ് നീങ്ങിയപ്പോൾ അവൻ ഫോണിൽ
നിന്ന് മുഖമുയർത്തി അവളെ നോക്കി
ഒന്ന് സൈറ്റടിച്ച് കാണിച്ച് റ്റാറ്റ നൽകി.
അവൾ പെട്ടന്ന് തല തിരിച്ച് താഴോട്ട്
നോക്കി.
കാറ് ഒരു വളവ് തിരിഞ്ഞപ്പോൾ രമേശ്
കണുന്നത് തന്നെ തന്നെ നോക്കുന്ന
നസ്ലിനേ ആണ്. അവൾ അവനേ
നോക്കി ചിരിച്ചു കൊണ്ട് ഒരു കാറും
ചാരി നില്കുന്നുണ്ടാരുന്നു. അവനും
അവളേ നോക്കി ഒന്ന് ചിരിച്ചു. അവൾ
അവനേ നോക്കി ചിരിയോടെ കൈ വീശി
കാണിച്ചു. അവനും ഒന്ന് കൈ ഉയർത്തി
കാണിച്ചിട്ട് വണ്ടിയോടിച്ച് പോയി. താഴോട്ട് നോക്കിയിരുന്ന ജാനകി ഇതൊന്നും കണ്ടില്ലായിരുന്നു.
കാറ് കൺമുന്നിൽ നിന്ന് മായുന്നത് വരെ നോക്കി നിന്ന നസ്ലിൻ തിരിച്ച് അവളുടെ കാറിൽ കയറി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ പതിയെ കാറ് അവിടെ നിന്ന് ഓടിച്ച്
പോയി.
തുടരും ……………കൂതിപ്രിയൻ