നിങ്ങൾ ആരാണ്. എന്താ ഇപ്പോൾ ഇവിടെ നടന്നേ. അവളുടെ നേരെ നോക്കി രമേശ് ചേദിച്ചു.
അവൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.പേരാണ് ചോദിച്ചത് എങ്കിൽ ‘നസ്ലിൻ’. പിന്നെ ഇപ്പോൾ ഇവിടെ നടന്നത് അത് ‘രമേശേട്ടൻ’ കണ്ടതല്ലേ.
രമേശ് : രമേശേട്ടൻ …നിങ്ങളെങ്ങനെ എന്നെ അറിയും നിങ്ങളാരാ.
നസ്ലിൻ: ഞാൻ രമേശേട്ടനെ അറിയും.
നമ്മൾ ഒരേ നാട്ടുകാരാണ്.പിന്നെ ഒരു
രണ്ട് രണ്ടര കൊല്ലത്തിന് മുമ്പ് ഏട്ടൻ
എനിക്ക് ബ്ലഡ് തന്ന് സഹായിച്ചട്ടുണ്ട്.
(രമേശൻ അവളെ സംശയത്തോടെ നോക്കി)
രമേശൻ: ഒരു രാത്രി കാറപകടം നടന്ന് ആശുപത്രിയിൽ ആയിട്ട് രക്തം ഞാൻ
തന്ന കുട്ടിയാണോ താൻ.
നസ്ലിൻ :അതേ. അതേ ആൾ തന്നെ
എൻ്റെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ. തിരിച്ച് വരുന്ന വഴി കാറ് ഒരു
കലുങ്കിൽ ഇടിച്ച് മറിഞ്ഞു. ചേട്ടൻ തന്നെയാ ഞങ്ങളെ അന്ന് hospital ൽ എത്തിച്ചത്. മറന്നോ അത്.
രമേശൻ : ഓഹ് സോറിട്ടോ. ഞാൻ തൻ്റെ
മുഖം മറന്നിരുന്നു. പിന്നെ അതിനൊന്നും
പറ്റിയ സാഹചര്യം അല്ലല്ലോ. അത് പോട്ടെ കുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു.
നസ്ലിൻ: ഞാനത്ര കുട്ടിയൊന്നും അല്ല
ചേട്ടാ ഞാൻ ഒരു ഡോക്ടറാണ്. Dr.നസ്ലിൻ.
രമേശ് : ആഹാ അതു നന്നായി. എവിടാ
ജോലി ചെയ്യുന്നത്.
നസ്ലിൻ: ഞാൻ സിറ്റി ഹോസ്പിറ്റലിൽ. ഇവിടെ ചെറിയൊരു കൗൺസിലിംഗ്.
രമേശ് :കൗൺസിലിംഗോ ആർക്ക്.താൻ സൈക്കാട്രിസ്റ്റാണോ.
നസ്ലിൻ : അല്ല ഗൈനകോളജിസ്റ്റാണ്.
പിന്നെ കൗൺസിലിംഗ് എനിക്കാണ്.
രമേശ് : അതേ അതൊരു കഥയാണ്. അതിനകത്ത് എന്നേ വിളിച്ചത് എൻ്റെ ചേച്ചിയാണ്. പുള്ളിക്കാരി ഒരു സൈക്കാട്രിസ്റ്റാണ്.
രമേശ് : എനിക്കൊന്നും മനസിലായില്ല.
നസ്ലിൻ: പെട്ടന്നാർക്കും ഒന്നും മനസിലാവില്ല ഇനി കാണുമ്പോൾ ഞാൻ ഉറപ്പായും പറയാം.അപ്പോൾ ശരി
രമേശ് : അതേ എന്തിനാ ഈ കൗൺസിലിംഗ്. അതേലും പറ
നസ്ലിൻ :ഒരു ചെറിയ പ്രേമനൈരാശ്യം. പിന്നെ ആത്മഹത്യ ശ്രമം. ഒടുവിൽ ഭ്രാന്തിയെന്ന പേരും. ചേച്ചി ഡോക്
(അവൾ ഒരു ചിരിയോടെ നടന്ന് നീങ്ങി.)
രമേശ് മോളേ തോളിൽ ചേർത്ത് പുറത്ത് തട്ടി ഉറക്കമുണരാതെ കിടത്തി
നസ്ലിനേ നോക്കി നിന്നു. വരാന്തയിൽ
നടന്ന് നീങ്ങിയ അവൾ ഒന്നൂടെ തിരിഞ്ഞ് നോക്കി അവരെ കണ്ടിട്ട് നടന്ന് നീങ്ങി.
******
ഇതേ സമയം മറ്റൊരിടത്ത് ജാനകി.