ജാനകി 3 [കൂതിപ്രിയൻ]

Posted by

ജാനകി :ഹാവൂ ഇനി അഞ്ച് പേരുടെ കഴിഞ്ഞാൽ നമ്മളാണ്
രമേശ് : ആം നിനക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ
ജാനകി : ചെറുതായി .ഞാനൊണ് ബാത്റൂമിൽ പോയിട്ട് വരാം
രമേശ് : ഉം പതിയെ മതി ഒരുപാട് സമയമെടുത്താ ഇൻറർവ്യൂ . നീ ചെല്ല്.
ജാനകി : അമ്മയുടെ മോൾ കുറച്ച് നേരം അച്ചൻ്റെ അടുത്ത് ഇരി അമ്മ ഇപ്പോൾ
വരാം
രമേശ് : നീ മോളെ തന്നിട്ട് വേഗം പോ
ജാനകി മോളെ രമേശൻ്റെ മടിയിൽ ഇരുത്തി ബാത്ത്റൂം ലക്ഷ്യമായി നടന്നു.
രമേശ് : മോളേ അമ്മയിപ്പം വരും അച്ചൻ്റെ മോള് കരയല്ലേ
( ജാനകി കൺവെട്ടത്ത് നിന്ന് മാറിയതും
മോള് കരയാൻ തുടങ്ങി. രമേശൻ എത്ര ശ്രമിച്ചിട്ടും മോർകരച്ചിൽ നിർത്തിയില്ല)If you don’t mindshall I handle ?
രമേശൻ ഈ ശബ്ദം കേട്ടാണ് വരാന്തയിൽ മോളുടെ കരച്ചിൽ നിർത്താൻ കഷ്ടപെടുന്നതിനിടയിൽ തിരിഞ്ഞ് നോക്കിയത്.കറുപ്പിൽ പച്ച കരയുള്ള സാരി ഉടുത്ത് ഒരു സുന്ദരി പെണ്ണാണ് ചോദിച്ചത്. അവൻ ഒന്നും മിണ്ടിയില്ല. മോൾ കരച്ചിൽ തുടർ കൊണ്ടേയിരുന്നു. അപ്പോൾ ആ പെണ്ണ് അവളുടെ കൈയ്യ് മോളുടെ നേരേ നീട്ടി. വിമ്മിക്കോണ്ടിരുന്ന മോളേ രണ്ടാമതൊന്ന് ആലോചിക്കാതെയവർ എടുത്തു. എന്തത്ഭുതം എന്നറിയില്ല മോൾ കരച്ചിൽ നിർത്തി അവളോട് ഒട്ടി
കിടന്നു.അവൾ മോളുടെ വയറിൽ തൻ്റെ മൂക്ക് മുട്ടിച്ച് ഇക്കിളിയാക്കി ചിരിപ്പിച്ചു.
മോൾ അതാസ്വദിച്ച് അവളിൽ സന്തുഷ്ടയായിട്ട് ഇരുന്നു. പിന്നീട് തൻ്റെ തോളിൽ കിടത്തി മോളുടെ പുറത്ത് തട്ടി
അവളേ ഉറക്കി കൊണ്ട് വരാന്തയിലൂടെ
നടന്നു.
Madam അകത്ത് ഡോക്ടർ വിളിക്കുന്നു
മോളേ ഭർത്താവിന് നല്കി ഒന്ന് വരാമോ?
(നേഴ്സിൻ്റെ ഈ ശബ്ദമാണ് ആ പെൺകുട്ടിയേ
മോളുടെയും അവരുടെയും ലോകത്തു നിന്ന് ഉണർത്തിയത്)
പെൺകുട്ടി : പുതിയതായി ജോയിൻ ചെയ്തതാണോ
നേഴ്സ്: അതേ മാഡം കഴിഞ്ഞ ആഴ്ച്ച
പെൺകുട്ടി: ഉം ചെല്ല് ഞാനിപ്പോൾ വരാം
മോളുറക്കമാണ്. മോളേ ഏട്ടന് കൊടുത്തിട്ട് ഇപ്പോൾ വരാം.
നേഴ്സ് : ശരി മാഡം
(കുറച്ച് മുമ്പ് നടന്ന സംഭവങ്ങളും ഇപ്പോൾ നേഴ്സ് പറഞ്ഞതും എല്ലാം കേട്ട് അന്തിച്ച് നില്കുകയാണ് രമേശ് )
പെൺകുട്ടി: ഏട്ടാ മോൾ ഉറങ്ങി ഇന്നാ
രമേശൻ യാന്ത്രികമായി മോളേ വാങ്ങി മോളേ ഒന്ന് തലോടി ഒരുമ്മയും വച്ചിട്ട് അവൾ പോകാൻ തിരിഞ്ഞു.
രമേശ് : ഒരു നിമിഷം…
(അവൾ നിന്നു.)

Leave a Reply

Your email address will not be published. Required fields are marked *