നഴ്സ് “” ഹാലോ പേഷ്യന്റിനു ബോധം വന്നട്ടുണ്ട്.
ജാസ്മിൻ “” ആണോ ഞങ്ങൾ ദേ വരുന്നു.
നേഴ്സ് ഓക്കേ
ജാസ്മിൻ “” ഇത്ത അവനെണീച്ചു ഇത്താനെ അനേഷിക്കുന്നുണ്ട്.
ഷാഹിന “” ആണോ അല്ലാഹ് വാ
ജാസ്‌മിൻ “” എവിടെ പോണു പെണ്ണെ ആ പര്ധ.ഇടൂ അല്ലെങ്കി ഞാൻ പറയണ്ടല്ലോ എനിക്ക് തന്നെ കണ്ടതെന്തോ ആവണു.
ഷാഹിന “” ഓഒ മറന്നു എന്റെ മോനെ കാണാനുള്ള എക്സെയ്റ്റ്മെന്റ് മറന്നു പോയി.
ജാസ്മിൻ “” മ്മ്മ്
നഴ്സ് “” ഹലോ നിക്ക് ഇതിലാരാ അയാളുടെ ‘അമ്മ
ഷാഹിന “” ഞാനാണ്.
നഴ്സ് “”” എന്ന നിങ്ങ്ൾ മാത്രം അകത്തേക്ക് കേറിക്കോ.
പറഞ്ഞു തീരുന്നതിനു മുന്നേ ഷാഹിന അവന്റെ റൂമിലേക്ക് ചെന്നു.
അവിടെ ബെഡിൽ കിടക്കുന്ന അവന്റെ അവസ്ഥ കണ്ടു ആ ‘അമ്മ മനസ്സിന്റെ ഹൃദയം നടുങ്ങി.
ഒരു കാലിലും കയ്യിലും പ്ളാസ്റ്റർ ഇട്ടു തലയ്ക്കു ചുറ്റും കെട്ടുമായി കിടക്കുന്ന തന്റെ മകനെ കണ്ടു ഷാഹിനക്ക് സഹിക്കാൻ കൈഞ്ഞില്ല.
അവന്റെ അടുത്തെത്തിയ അവളുടെ കണ്ണിൽനിന്നും കണ്ണുനീർ ഇറ്റു നിയസിന്റെ മുഖത്തേക്ക് വീണു .
അവൻ മെല്ലെ കണ്ണു തുറന്നു തേങ്ങി കരയുന്ന തന്റെ ഉമ്മിയെ നോക്കി മെല്ലെ കണ്ണിറുക്കി.
ഷാഹിന “” എന്തിനാ ഉമ്മിടെ ചക്കര ഇത്ര ശ്രദ്ധയില്ലാതെ പോയെ അതോണ്ടല്ലേ.ഇപ്പൊ ഇങ്ങനെ
നിയാസ് “” ഹാ” സാരുല്ലാ ഉമ്മി പെട്ടന്ന് ഉമ്മി എന്നെ തല്ലിയപ്പോ എനിക്ക് സഹിച്ചില്ല. തലയൊക്കെ വല്ലാതെ തരിക്കുന്നൂ
ഷാഹിന “” ഉമ്മിടെ മോൻ ഉമ്മിനോട് ഷെമിക്കു പെട്ടന്നറിയാതെ പറ്റിപോയതാണ്.
നിയാസ് “”” സാരുല്ലാ ഉമ്മി ഞാൻ ചെയ്ത തെറ്റിന് പടച്ചോൻ തന്ന ശിക്ഷയായിരിക്കും.
ഷാഹിന “” മിണ്ടാതെ കിടന്നോ ഉമ്മിടെ മോൻ രണ്ടു ദിവസം കഴിയുമ്പോ എല്ലാം.ശെരിയാകുട്ടോ.
നിയാസ് “”” എന്റെ കോളേജിൽ പോക്ക് തീരുമാനമായല്ലേ.
ഷാഹിന “” നിന്റെ വാപ്പി വിളിച്ചു പറഞ്ഞട്ടുണ്ട്
കോളേജിൽ.
നിയാസ് “” മ്മ്മ് എനിക്കെന്തോ.പോലെ തോനുന്നു.
ഷാഹിന “” സിസ്റ്റർ