കാര്യമൊക്കെ ചോദിച്ചതാ അല്ലാതെ ഞാൻ അവളെ
കെട്ടിപിടിച്ചിട്ടൊന്നുമില്ല ഇപ്പോളല്ലേ എനിക്കു
നിന്റെ മോന്ത വീർപ്പിക്കുന്നതിനുള്ള കാര്യം
മനസിലായെ…
“””””ഹോ ഇപ്പോൾ ഞാൻ ചോദിച്ചതാണ് സാറിന്
പ്രശനം അല്ലെ അവൾ എന്നെ പുച്ഛത്തോടെ
ചോദിച്ചു..
“””””ഡി അമ്മുസേ നീ എന്തൊക്കെയാണ് പറയണേ
നിന്നെ ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയത്.
“”””അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതി എന്നെ എന്ത്
പറഞ്ഞാലും ഞാൻ നിന്നെ ചീത്ത പറയില്ല
അതുകൊണ്ട് നിനക്കു എന്നെ എന്തും
പറയാനായില്ലേ ?
“””””അല്ലെങ്കിലും നിന്നെ ഇത്രത്തോളം സ്നേഹിക്കുന്ന
എന്നെ പറഞ്ഞാൽ മതി. ഞാൻ അല്പം സെന്റി
ഇറക്കി..
കക്ഷി ഒന്ന് അയഞ്ഞിട്ടുണ്ട് എന്നെനിക്കു
മനസിലായി
“”””””നിന്നെ മാത്രം മനസിൽ കൊണ്ടുംനടക്കുന്ന എന്നെ
പറഞ്ഞാൽ മതിലോ. നിനക്കു ഞാൻ അവളോട്
മിണ്ടിത്തു ഇഷ്ട്ടമായില്ലേൽ സോറി ഞാൻ ഇനി
മിണ്ടുന്നില്ല. ഞാൻ അവളുടെ കൈ പിടിച്ചു
പറഞ്ഞു.
“”””ഡാ ഞാൻ അവൾ എന്റെ കൈ പിടിച്ചു
പറഞ്ഞു..
ഞാൻ സ്വല്പം ജഡായിട്ടു ഇരുന്നു
“”ഡാ സോറി അവൾ എന്റെ കവിളിൽ
മുത്തികൊണ്ട് പറഞ്ഞു.
“””എനിക്ക് നീയും അവളും ഒരുമിച്ചു ഇരിക്കുന്നത്
കണ്ടപ്പോൾ ദേഷ്യമായി അതാ ഞാൻ
.””””””” നീ എന്റെ മാത്രമാണ് നീ ആരോടും
മിണ്ടുന്നതു പോലുംഎനിക്കു ഇഷ്ട്ടമല്ല സോറി അത്
നിന്നെ വിശ്വാസമില്ലാത്തോണ്ടല്ല എന്റെ
പ്രോസസിവ്‌നസ്സ് അതാകും അവൾ കണ്ണ് നിറച്ചോണ്ട്
പറഞ്ഞു.
“”’’അയ്യേ എന്താ അമ്മുസേ ഇത് ഞാൻ നിന്റെയാണ്
അവളോട് ഒന്ന് മിണ്ടിന്നുവെച്ചു ഞാൻ അവളെ
കെട്ടുമോ?
“”””മണ്ടുസേ നിന്റെയൊരുകാര്യം ഞാൻ അവളുടെ
കണ്ണ് തുറച്ചോണ്ട് പറഞ്ഞു.
“””””ഇങ്ങനെ ഒരു പൊട്ടി ഇനി എന്നോട് പിണങ്ങോ ?
ഞാൻ അവളുടെ ചെവിപിടിച്ചോണ്ട് പറഞ്ഞു
“”ആാാാ ഡാ വേദനിക്കുന്നു വിട് അവൾ എന്റെ
കൈ പിടിച്ചു പറഞ്ഞു..
“””””മ്മ് അങ്ങനെ വഴിക്ക് വാ നീ പോയി അവളെ
വിളിച്ചോണ്ട് വാ കഴിക്കാൻ..
“”””മ്മ് ഇപ്പോൾ വിളിച്ചോണ്ട് വരാം അതുംപറഞ്ഞു
അവൾ എണിറ്റു പോയി.
“”””””എന്റെ ഇശ്ശ്വരാ വെറുതെയല്ല പണ്ടത്തെ
കാരണവന്മാർ പറയുന്നേ
“””””രണ്ടു മല തമ്മിൽ ചെന്നാലും നാല് മുല തമ്മിൽ
ചേരില്ലാന്നു.”””””ഞാൻ തലയിൽ കൈ വെച്ചു സ്വയം
പറഞ്ഞു