ഞാൻ അവളെ എണീപ്പിച്ചു സമാധാനിപ്പിച്ചു …
ഉം…..അപ്പോൽ ഇനി നിന്റെ പ്ലാൻ എന്താ .നിന്റെ ചേച്ചി യെ ആണ് അവൻ കെട്ടാൻ പോകുന്നത്
എനിക്ക് അറിയില്ല ഏട്ടാ …എന്റെ ചേച്ചി വെറും പാവം ആണ് ..ഞാൻ ഇങ്ങനെ എക്കെ പറഞ്ഞാൽ..എല്ലാവരും ചേച്ചിയും ഇഗ്നനെ ആണ് ഏന് കരുത്തും …പിന്നെ അവിടെ എന്താ നടക്കുന്നത് ഏന് അറിയില്ല..എന്റെ അമ്മയും അച്ഛനും വെറും പാവങ്ങൾ ആണ് ..ഏട്ടന് അറിയാമല്ലോ …
ഉം…..
നിനക്കു അവനെ കെട്ടണോ ??
അവൾ എന്നെ നോക്കി ?
ആത്മാർത്ഥം ആയി പറയണം .വെറുതെ നിന്റെ ചാരിത്ര്യം പോയി എന്നത് കൊണ്ട് അടിയറവു വെയ്ക്കണ്ട കാര്യം ഇല്ല .പക്ഷെ ,,അവനെ പോലെ ഒരുത്തന്റെ ഭാര്യ ആയി ജീവിക്കാൻ ആഗ്രഹം ഉണ്ടേൽ ,,
ഇല്ല ഏട്ടാ …എനിക്ക് അയാളെ വേണ്ട ..അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ..
എനിക്ക് ഒരുപക്ഷെ എന്റെ ഈ വികാരങ്ങൾ നിയന്ത്രിക്കാൻ അല്പം പാട് വരൂ ..പക്ഷെ ….അയാളെ എനിക്ക് വേണ്ട ..പക്ഷെ എന്റെ ചേച്ചി ….ആ പാവം ..
ഉം ..അത് നീ പേടിക്കണ്ട…നീ ഉറച്ച തീരുമാനം ആണേൽ…ഈ രണ്ടിനും ഞാൻ പരിഹാരം കാണാം..
എങ്ങനെ ?
അത് ഞാൻ പറയാം ..ഇത്തവണ കല്യാണത്തിന് എല്ലാവരും വരും ,,പിന്നെ എല്ലാരും ,,കാവിലെ പൂജ കഴിഞ്ഞേ പോകുക ഉള്ളു …കല്യാണത്തിനും കാവിലെ പൂജയ്ക്കും ഇടയ്ക് അവനെ കൊണ്ട് തന്നെ നിന്നെ കളിച്ചത് അവൻ ആണ് എന്ന് നമുക് പറയിക്കണം ..അത് ..തെളിവായി കിട്ടിയാൽ ബാക്കി ഞാൻ നോക്കാം ..
അതെങ്ങനെ ?