പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Posted by

ഏട്ടന് അറിയുവോ ,,,ഒരു ആഴ്ച ഞൻ സുഖം അതില്ലാതെ കിടന്നു ..രഞ്ജിനി ചേച്ചിക് ഓര്മ ഇല്ലേ ,,ഞാൻ പനിച്ചു വയറു വേദന ആയി കിടന്നത് ..എന്നിട്ടും ഞാൻ ചേട്ടനെ ഒറ്റികൊടുത്തില്ല …എന്നിട്ട് അസുഖം മാറി ഞാൻ ചേട്ടനെ വിളിച്ചു ..എന്തെങ്കിലും മാറ്റം ഉണ്ടോ ഏന് അറിയാൻ ..

 

ചേച്ചിക്ക് അറിയുവോ അന്ന് പറഞ്ഞത് ,,,ചേട്ടന് പറ്റില്ല ..ഞാൻ ധിക്കാരി ആണ് …നിന്റെ കൈയിൽ തെളിവ് ഒന്നും ഇല്ലല്ലോ ,,പിന്നെ ഈ നമ്പർ ഉം ചേട്ടന്റെ അല്ല ….

 

ഏഹ്..അപ്പോൾ ഇതൊന്നും ഒരു തെളിവ് അല്ലെ ?

 

അല്ല ചേച്ചി ,,,ഈ നമ്പർ ചേട്ടന്റെ അല്ല ..ഇത് രഞ്ജിനി ചേച്ചിടെ ആണ് ..

 

അത് കേട്ട് രഞ്ജിനി ഞെട്ടി ..ഞാനും ..

 

നീ എന്തുവാദി ഈ പറയണത് ….

 

ചേച്ചി ഒരിക്കൽ ചേട്ടന് എന്തോ ആവശ്യത്തിന് കോളേജ് കാർഡ് ഉം ഫോട്ടോ ഉം കൊടുത്തില്ലേ ..അതിൽ നിന്നും ആണ് ചേട്ടൻ സിം എടുത്തത് ..പിന്നെ ഈ എഴുത്തൊന്നും ,,ചേട്ടന്റ കൈയക്ഷരം അല്ല ,ഈ നാട്ടിൽ തന്നെ ഉള്ള ഏതോ ഒരു കൂട്ടുകാരനെ കൊണ്ട് എഴുതിപ്പിച്ചത് ആണ് .

 

ഓ ..രഞ്ജിനി പറഞ്ഞു ..ക്രിമിനൽ വകീൽ അപ്പന്റെ ബുദ്ധി താനെ ..

 

ഉം …..എനിക്ക് പിന്നെ സ്ഥിരമായി ചെയ്തോണ്ട് ഇരുന്ന സെക്സ് കിട്ടാതെ വന്നപ്പോൾ ,,,പറ്റുന്നില്ല …അങ്ങനെ ആണ് …ഞാൻ അന്ന് ,പത്തായപ്പുരയിൽ നിങ്ങൾ കയറുന്നത് കണ്ടത്..ആദ്യം ഞാൻ കരുതി രഞ്ജിനി ചേച്ചിയും എന്നെ പോലെ തന്നെ ചതിക്കപ്പെടുക ആണ് എന്ന് …പക്ഷെ അതിന്റെ ആകാത്ത നിങ്ങൾ സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ ആയി പരസ്പര സമ്മതം ആണ് എന്നും ..അതാ ,,,ഏട്ടനെ രാത്രി ഞാൻ അങ്ങനെ ചോദിച്ചത്..

 

എന്നോട് ക്ഷമിക്ക് ഏട്ടാ ..അവൾ എന്റെ കാലിൽ വീണു ..രഞ്ജിനി ചേച്ചിയോട് അന്ന് ഞാൻ അങ്ങനെ പറഞ്ഞത്,ചേച്ചി ആയി അടുത്ത് ..എന്റെ സങ്കടങ്ങൾ പറയാൻ വേണ്ടി ആണ് ..അല്ലാതെ ഒരിക്കലും ചേച്ചിയെ ഉപദ്രവിക്കാൻ അല്ല …

Leave a Reply

Your email address will not be published. Required fields are marked *