അവളേം കൊണ്ട് സിനിമ പോകും ..ആര് അറിയാതെ ഇരിക്കാൻ ഞങ്ങൾ മലപ്പുറം ആണ് പോകുന്നത് ..രാവിലെ ഒരു നാല് മണിക്ക് ഇറങ്ങും രാത്രി ഒരു പന്ത്രണ്ടു വരെ …പിന്നെ കോൺഫറൻസ് ഉം ,,മീറ്റിംഗ് ഉം എക്കെ പർണജൂ ,,പല സ്ഥലത്തും .എവിടെ പോയാലും അവൾ ആണ് ചിലവാക്കുന്നത് .ഇപ്പോൾ എന്റെ റൂം ഇൽ വന്നാൽ ,അവിടെ വലിയ രണ്ടു അലമാര ഉണ്ട് ,ഇവർ തന്നെ എനിക്ക് തന്നതാണ് ,അത് നിറയെ എന്റെ ഉടുപ്പുകൾ ആണ് ,അതിൽ എഴുപതു ശതമാനവും ,ഇവൾ വാങ്ങി തന്നത് ആണ് .ദേ ഈ മാസം അവസാനം ഞങ്ങള്ക് മംഗലാപുരം പോകണം നഴ്സിംഗ് അസോസിയേഷൻ മീറ്റിംഗ്..അവിടെ രണ്ടു ദിവസം..എന്റെ നിശ്ചയത്തിന് ഞാൻ ഇട്ട രണ്ടു ഉടുപ്പ് ഇവൾ വാങ്ങി തന്നത് ആണ് .ആകെ തിരികെ കൊടുക്കേണ്ടത് ഒരേ ഒരു സദനം സെക്സ് .അത് പിന്നെ ഞാൻ നല്ലത് പോലെ കൊടുക്കും..അവളെ ,,..തളർത്തി കിടത്തുന്നത് വരെ …
ആഹ് ..പാർവതി എല്ലാം ഏറ്റു..അവൾക്കും സന്തോഷം ആണ് …മാത്രം അല്ല അവളെ ഉപേക്ഷിക്കാതെ ഞാൻ ഇങ്ങനെ ചേർത്ത് നിർത്തിയല്ലോ അതും ഈ അവസരത്തിൽ…അവൾക്ക് ജോലി മാത്രം അല്ല ,സ്റ്റാഫ് ന്റെ ക്വാർട്ടേഴ്‌സ് സിംഗിൾ മുറി ,താമസം ,ഭക്ഷണം ഫ്രീ .പിന്നെ .നിന്റെ ചേച്ചിയോട് ഞാൻ പതിനായിരം എന്ന പറഞ്ഞത് ..പക്ഷെ നിനക്കു പതിനെട്ടായിരം ഉണ്ട് ശമ്പളം .അവളോട് ഉം നിന്റെ അമ്മയോടും പറയണ്ട ..നിന്റെ ചാച്ചി ഇപ്പോഴത്തെ അവസ്ഥ മാറുമ്പോൾ പിന്നേം കണക്കാ ..
അറിയാം അച്ചുവേട്ട ….അവൾ ആള് ശെരി അല്ല ….അതുകൊണ്ടു ആണ് ..ഞാൻ അവളെ അകറ്റി നിർത്തിയേക്കുന്നത് ..അവൾ എന്നെങ്കിലും പൂർണമായി നന്നായി എന്ന് എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ സംസാരിക്കുക ഉള്ളു ..
ഉം ..പോട്ടെ …അപ്പോൾ ….അവരെ വിളിച്ചോ ….
ശെരി അച്ചുവേട്ട ..
ഉം ..എന്നിട്ട് അവരെ വിളിപ്പിച്ചു ഒപ്പിട്ടു വാങ്ങി …..
എന്നിട്ട് ലക്ഷ്മിയോട് ഞാൻ എന്റെ കൂടെ വരാൻ പറഞ്ഞു ..അവളെയും കൊണ്ട് ഞാൻ എന്റെ ഫ്ളാറ്റ് ലേക്ക് പോയി ..അവിടെ ചെന്ന് ഫ്രഷ് ആയി ,,അതിന്റെ താഴെ വലിയ ഒരു ഡ്രസ്സ് കട ഉണ്ട് ..അവിടെ നിന്നും ,അവൾക് ഞാൻ നല്ല പത്തു കുർത്ത ടോപ് ഉം പാന്റ്സ് ഉം , എടുത്തു കൊടുത്തു ,,അതിന്റെ കൂടെ അവൾക്ക് ,ബ്രാ ഉം ,പാന്റി ഉം ,പിന്നെ പുതിയ തോർത്ത് ,വീട്ടിൽ ഇടാൻ ഉള്ള ഉടുപ്പുകൾ നാലഞ്ചെണ്ണം ,പിന്നെ അവിടെ തന്നെ പെണ്ണുങ്ങൾക് ഉള്ള കോസ്റ്റമേ ഉണ്ട് ,,എല്ലാം നല്ലത് പോലെ വാങ്ങി .അവൾ ഒന്നും മിണ്ടാതെ ഇരുന്നു ,,പിന്നെ ,അവളുടെ സൈസ് നാലഞ്ചു ജീൻസ് പാന്റ് ഉം ,ഷർട്ട് ഉം വാങ്ങി ,പിന്നെ ഒരു അഞ്ചു ചുരിദാർ ,അത് അവിടെ കോളേജ് അടുത്ത് തയ്‌ക്കാൻ കൊടുക്കാൻ പറഞ്ഞു ,പിന്നെ പുറത്തു ഇറങ്ങി ,അടുത്തുള്ള സ്റ്റേഷനറി നിന്നും ,അവൾക് കുറച്ച ബുക്ക്സ് ഉം ,പേനയും ,ഇക്ക വാങ്ങി .പിന്നെ ഒരു ട്രാവൽ ബാഗ് വാങ്ങി ,അതുപോലെ ജാക്കറ്റ് ,പിന്നെ പെണ്ണിന് രണ്ടു സാരി ഉം വാങ്ങി ,,ഇവൾ ആകെ അത്ഭുതം കൊണ്ട് എന്നെ നോക്കി ഇരിക്കുക ആണ് …ഞാൻ അവളെയും കൊണ്ട് ഒരു കടയിൽ കയറി ചായ കുടിച്ചു ,